IMPROVING BEARING CAPACITY
(Stabilizing) OF SOlL ..
(മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??).
ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!!
ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും
മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!!
പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!!
Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!.
ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.
civil tech pile foundation VAIKOM
Contractor | Kottayam
സോയിൽ ടെസ്റ്റും ചെയ്യുന്നുണ്ട്
civil tech pile foundation VAIKOM
Contractor | Kottayam
sir piling work ഉണ്ടങ്കിൽ പറയുമോ? civil tech pile foundation vaikom. mob-9847988988 9847555955