Soil test was conducted in my plot and could found that at 3m depth there is a gravelly sand or sandy loam. The recommendation is to pile below 11m depth for a two storey building (2000 sqft). Is there any other option than piling for the foundation to be strong?
ഈ വിഷയത്തിൽ മുമ്പിവിടെ എഴുതിയതു കൂടി വായിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
https://koloapp.in/discussions/1628973378
{{1630677868}} Please up load the test report with Bore chart showing type of Soil and N Values. Last Parah with Recommendations by the Specialist is also needed .
{{1630677868}} Bore hole details അനുസരിച്ച്2 മീറ്റർ മുതൽ 4 മീറ്റർ വരെ ആഴത്തിൽ ' N values progressive ആണ്. Water table January യിൽ ഭൂമി നിരപ്പിൽ നിന്നും 70 cm തഴെ ഉള്ളതായി പറയുന്നുമുണ്ട്. Water table ൽ വരുന്ന variation ,താങ്കളുടെ വീടുപണിയാനുദ്ദേശിക്കുന്ന Land ൽ Variable SBC എന്ന പരിഗണനയിൽ എടുത്തു കൊണ്ട് shallow depth ൽ RCC Strip foundation നോ ,Spread footings എന്നിവ ചെയ്യുന്നതിനുള്ള സാധ്യത പരിചയസമ്പന്നനായ ഒരു structural Engineer മായി consult ചെയ്ത് ഉറപ്പാക്കാവുന്നതാണ്.( 2 മീറ്റർ മുതൽ 4 മീറ്റർ വരെയുള്ള depth ൽ SBC 10 T/ Sq :m ൽ കുറയില്ല). G +1 floor ൽ പണിയേണ്ട വീടിനുള്ള അനുയോജ്യവും(capable) ലാഭകരവുമായ foundation Struuctural Engineer തന്നെ തീരുമാനിക്കുന്നതാണു് ഉചിതം.
Geo technical Specialists risk എടുക്കാറില്ല. ഏറ്റവും Safest type of foundation മാത്രമേ ശുപാർശ ചെയ്യാറുള്ളൂ. However the bore log data Showing SPT /N values may help us to Confirm the SBC (Safe bearing capacity) ,if found at shallow depths to have a normal foundation.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ഈ വിഷയത്തിൽ മുമ്പിവിടെ എഴുതിയതു കൂടി വായിക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..?? https://koloapp.in/discussions/1628973378
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1630677868}} Please up load the test report with Bore chart showing type of Soil and N Values. Last Parah with Recommendations by the Specialist is also needed .
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
For better solution feel free to contact us Al manahal Builders and Developers Neyyattinkara, Tvm
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1630677868}} Bore hole details അനുസരിച്ച്2 മീറ്റർ മുതൽ 4 മീറ്റർ വരെ ആഴത്തിൽ ' N values progressive ആണ്. Water table January യിൽ ഭൂമി നിരപ്പിൽ നിന്നും 70 cm തഴെ ഉള്ളതായി പറയുന്നുമുണ്ട്. Water table ൽ വരുന്ന variation ,താങ്കളുടെ വീടുപണിയാനുദ്ദേശിക്കുന്ന Land ൽ Variable SBC എന്ന പരിഗണനയിൽ എടുത്തു കൊണ്ട് shallow depth ൽ RCC Strip foundation നോ ,Spread footings എന്നിവ ചെയ്യുന്നതിനുള്ള സാധ്യത പരിചയസമ്പന്നനായ ഒരു structural Engineer മായി consult ചെയ്ത് ഉറപ്പാക്കാവുന്നതാണ്.( 2 മീറ്റർ മുതൽ 4 മീറ്റർ വരെയുള്ള depth ൽ SBC 10 T/ Sq :m ൽ കുറയില്ല). G +1 floor ൽ പണിയേണ്ട വീടിനുള്ള അനുയോജ്യവും(capable) ലാഭകരവുമായ foundation Struuctural Engineer തന്നെ തീരുമാനിക്കുന്നതാണു് ഉചിതം.
Deepu Structural Engineer
Civil Engineer | Ernakulam
Ter are other options like raft, friction pile etc... around 3m ter is a little hard strata.. Get a recommendation from another consultant..
Suresh TS
Civil Engineer | Thiruvananthapuram
sent me or upload report details
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Geo technical Specialists risk എടുക്കാറില്ല. ഏറ്റവും Safest type of foundation മാത്രമേ ശുപാർശ ചെയ്യാറുള്ളൂ. However the bore log data Showing SPT /N values may help us to Confirm the SBC (Safe bearing capacity) ,if found at shallow depths to have a normal foundation.
Coffee With Architect
Architect | Ernakulam
Best option is piling