Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreekumar Sankar
Home Owner | Malappuram, Kerala
പഴയ മോഡൽ ഷോക്കസ് കോൺക്രീറ്റ് വാർത്ത് ഉണ്ടാക്കിയതാണ് അത് പൊളിക്കാതെ പുതിയ മോഡലിലേക്ക് എങ്ങിനെ മാറ്റാം? ?.
0
2
Comments
Samkutty Sabuthomas
Contractor | Ernakulam
മോഡൽ തരാം
Samkutty Sabuthomas
Contractor | Ernakulam
ഫോട്ടോ അയക്കു
More like this
Summayya basheer
Home Owner
പഴയ മോഡൽ ഷോക്കസ് കോൺക്രീറ്റ് വാർത്ത് ഉണ്ടാക്കിയതാണ് അത് പൊളിക്കാതെ പുതിയ മോഡലിലേക്ക് എങ്ങിനെ മാറ്റാം? ?
Farooque Kadaba
Home Owner
എന്റെ വീട് ഒരു പഴയ മോഡൽ ഷീറ്റ് ഇട്ട വീടാണ്.. വേനൽ കാലത്ത് കനത്ത ചൂട് അനുഭവിക്കുന്ന കാരണം കൊണ്ടും മഴക്കാലത്തു നല്ല ശബ്ദം ഉണ്ടാകുന്നത് കൊണ്ട് മേൽക്കൂര ഓട് വിരിക്കാനാണ് തീരുമാനം.. എന്താണ് അഭിപ്രായം
Rayan dadu
Home Owner
ഓപ്പൺ ടെറസ്സ് പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഏത് വാട്ടർ പ്രൂഫ് ആണ് ചെയ്യാൻ നല്ലത് അത് എങ്ങിനെ ആണ് ചെയ്യണ്ടത്
Santhosh Krishnan
Home Owner
റെഡിമെയ്ഡ് വാട്ടർ ടാങ്ക് ആണോ കോൺക്രീറ്റ് കൊണ്ട് വീടിൻറെ മുകളിൽ വാർത്ത് ഉണ്ടാക്കുന്ന ടാങ്ക് ആണോ കൂടുതൽ നല്ലത്?.
Noufal Shaibu
Home Owner
ചുമരിൽ ഇന്റീരിയർ ചെയ്യുന്നതിന് വേണ്ടി വെട്ടുകല്ലുകളിൽ എങ്ങിനെ ഗ്യാപ് ഇട്ടു കൊടുക്കണം ( അത് ചെയ്തതിന്റെ ഫോട്ടോസ് ഉണ്ടെങ്കിൽ അയച്ചു തരാമോ )
SR മുരളീധരൻ
Home Owner
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്..900sq ft വാങ്ങാൻ ഇടയായി.. അല്പം വൈകി ഇപ്പോഴാണ് ബാക്കി പണികൾ പൂർത്തിയാക്കുന്നത്. വീടിന്റെ മുൻവശം പഴയ മോഡൽ ചരിവുള്ള sun shade ആണ് ഉള്ളത്. ഇത് മാറ്റി കാർ പോർച്ചുപോലുള്ള ഡിസൈൻ ചെയ്യാൻ പറ്റുമോ.. ഇത് കോൺക്രീറ്റ് ആണോ നല്ലത്..അതോ ട്രെസ് work ആണോ നല്ലത്
Santhosh Krishnan
Home Owner
പഴയ ഫ്ലോർ കുത്തി പൊളിക്കാതെ ഏറ്റവും പെട്ടെന്ന് ഫ്ലോറിങ് പണി തീർക്കുവാൻ എന്തെങ്കിലും ഐഡിയ ഉണ്ടോ?.
Sreekumar Sankar
Home Owner
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?.
Renjith Renju
Home Owner
പുതിയ മോഡൽ wash baisn model pic ഉണ്ടോ
Ahilash vrindavan
Home Owner
പുതിയ റൂഫിൽ ഹീറ്റ് ഫ്രൂഫ്, water ഫ്രൂഫ് പെയിന്റിംഗ് ഏതാണ്, എങ്ങിനെ ആണ് ചെയ്യേണ്ടത് ?
Krishna Kishore PG
Home Owner
പഴയ മോഡൽ ഓടിട്ട വീട് 3 bed റൂം മച്ച്...1048 feet ഉണ്ടാകുന്നതിനു മലപ്പുറം കുറഞ്ഞ ചിലവിൽ എത്ര രൂപ വരും
NISHAD KS
Home Owner
കരിങ്കല്ല് കൊണ്ട് തറ കെട്ടി അതിന് മുകളിൽ ബെൽറ്റ് വാർത്ത് തറ കേട്ടുന്നതാണോ നല്ലത് അതോ വാനം മാന്തി അവിടെ ബെൽറ്റ് വാർത്ത് കോൺക്രീറ്റ് ചെയ്ത് തറ തിരിക്കുന്നതാണോ 2 നില വീടിന് നല്ലത്..?? ചിലവ് കുറവ് ഏതിനാണ്??
Vibin Thomas
Home Owner
VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ ?
SUJESH V P
Home Owner
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പഴയ ഓടിട്ട തറവാട് renovations ചെയ്യുന്നവരുണ്ടോ? ഉണ്ടേൽ അത് എങ്ങിനെയാണ് ചെയ്യുന്നത്?
Febin Vk
Home Owner
ഫൗണ്ടേഷനിൽ ക്യുബിക് ഫീറ്റ് കണ്ടാൽ എങ്ങനെ യൂണിറ്റിലേക്ക് മാറ്റാം example (L x b x h) L=5•3 x .75 x .75 =2.98125 m3 =2.98125 x 35.31=105.267 cu feet ഈ ക്യൂബിക് ഫീറ്റ് എങ്ങനെ യൂണിറ്റ് ലേക്ക് മാറ്റാം കരിങ്കല്ല് അടിക്കുമ്പോൾ ഒരു ലോറി 1.5 യൂണിറ്റ് ആണ് ഉള്ളത് അത് കാൽക്കുലേറ്റ് ചെയ്യുന്നതിന് വേണ്ടിയാണ്
baby rahman
Home Owner
എൻ്റെ വീട് മഞ്ചേരി 4 സെൻ്റ് സ്ഥലത്ത് 550 square feet പഴയ മോഡൽ വീട് ആണ് ഒന്ന് മോഡി ചെയ്യാൻ ഇത്ര രൂപ ആവും
Rayan dadu
Home Owner
ജിപ്സും പ്ലാസ്റ്റർ എങ്ങനെ ഉണ്ട് നല്ലതാണോ അത് ചെയ്ടവർ ഉണ്ടോ റേറ്റ് കൂടുതലാണോ എങ്ങിനെ അതിന്ടെ കാര്യങ്ങൾ വിശദീകരിക്കാമോ ഫ്രണ്ട്സ്
shaji kn
Home Owner
ഈ വീടിന്റെ പാരപറ്റ് എങ്ങിനെ ന്യൂ മോഡൽ ആക്കാം penise suggest me
Salam Salam
Home Owner
കോൺക്രീറ്റ് കോണി നല്ല മോഡൽ ഫോട്ടോ ഉണ്ടോ
Sajeev Nair
Home Owner
പഴയ ഓട് കുറച്ചു ഉണ്ട്, അത് റൂഫിങ് ചെയാൻ പറ്റുമോ ?
Join the Community to
start finding Ideas &
Professionals
Samkutty Sabuthomas
Contractor | Ernakulam
മോഡൽ തരാം
Samkutty Sabuthomas
Contractor | Ernakulam
ഫോട്ടോ അയക്കു