Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Salam Salam
Home Owner | Malappuram, Kerala
കോൺക്രീറ്റ് കോണി നല്ല മോഡൽ ഫോട്ടോ ഉണ്ടോ
1
0
More like this
muhammed nk
Service Provider
വീടിന് ജനലിന് കമ്പിയോ,സ്റ്റീലോ നല്ലത്. നല്ല മോഡൽ ഫോട്ടോ അയക്കാമോ
Mohammed Asif
Home Owner
ഇവിടെ അണ് living area set ചെയ്യാൻ ഞാൻ ഉദ്ദേശികകുന്നുണ്ട് പറ്റിയ എന്തങ്കിലും നല്ല മോഡൽ suggestions തരൻ ഉണ്ടോ (with plan)
Asok Allipra
Home Owner
600 sqft around 5 lakhs വരുന്ന വീടുകൾ ളു ടെ പ്ലാൻ, ഫോട്ടോ ഉണ്ടോ? I mean small rental house.
Reghu Ram
Home Owner
external sliding ഗേറ്റ്, ready ആക്കി വെച്ചിട്ടുണ്ട്. അതിനുള്ള 3 ft height, 2 ft length ചെറിയ തൂൺ, അടിയിൽ കോൺക്രീറ്റ് അത് fix ചെയ്യാൻ അറിയുന്ന നല്ല mason ഉണ്ടോ?
Linto Devessy
Home Owner
നാല് സെന്റ് സ്ഥലത്തേക്ക് ചെറിയൊരു വീടിന്റെ മോഡൽ ഉണ്ടോ?
mahin sha
Home Owner
വിനീർ വർക്ക് ചെയ്ത ഫോട്ടോ ഉണ്ടോ..
Rasheed TK
Painting Works
Renovation ചെയ്ത ഏതെങ്കിലും വീട് ഫോട്ടോ ഉണ്ടോ
Ranjith v
Home Owner
എനിക്ക് ആഗ്രഹിക്കുന്ന പോലെയും നല്ല മോഡൽ വീട് പ്ലാൻ വേണം... അതും average Budget ആയിരിക്കണം... പാലക്കാട് ആണ് സ്ഥലം.... cntct 8943337779
moami ek
Home Owner
വീട് പണിയുമായുള്ള ഒരുപാട് സംശയങ്ങൾ ഈ ഗ്രൂപ്പിൽ നിന്ന് തീർന്നിട്ടുണ്ട്.ഇപ്പോൾ പുതിയ മോഡൽ കട്ടില ഫോട്ടോ ഉണ്ടെങ്കിൽ അയക്കമോ.ജനവാതിൽ വെക്കുമ്പോ സ്റ്റീലോ, കമ്പിയാണോ നല്ലത്. അഭിപ്രായം പ്രതീക്ഷിക്കുന്നു.
Renjith Renju
Home Owner
പുതിയ മോഡൽ wash baisn model pic ഉണ്ടോ
Jabir Ghss Peringolam
Home Owner
A A C BLOCK ഉപയോഗിച്ച് നിർമിച്ച വീടുകളുടെ ഫോട്ടോ ഉണ്ടോ?
nabil ali
Home Owner
എനിക് വീടിനു wood staircase ചെയ്യാൻ നല്ല താൽപര്യം ഉണ്ട് അരുടെ എങ്കിലും കയ്യിൽ നല്ല മോഡൽ ഫോട്ടോസ് ഉണ്ടകിൽ അയച്ച് തരുമോ
Nisar Pookkayil
Home Owner
1വീട് struture ആയി മാർക് ചെയ്ത ഭാഗം industry ഡിസൈൻ വേറെ മോഡൽ ഉണ്ടോ ? 2 താഴെ ഭാഗത്തു സ്റ്റീൽ ഒഴിവാക്കി ഗ്ലാസ്സ് ഇട്ടാൽ നന്നാവുമോ ചെലവ് കൂടുമോ 3, Tress work പാസ്റ്ററിങ്ങിന് ശേഷം ചെയ്താൽ മതിയോ നല്ല മോഡൽ ഉണ്ടെങ്കിൽ pls share
Ussain Ussain Kutty
Home Owner
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
Subhash k
3D & CAD
കോണി കൂട് ഉൾപ്പെട്ട 709 sqft ഉള്ള വീട് മെയിൻ വാർപ്പും കോണികൂട്, ചിമ്മിനി കൂട് നിലം കോൺക്രീറ്റ്, വാർഡ്രോബ്, show wall എന്നിവ പൂർത്തീകരിക്കാൻ എത്ര ചിലവ് വരും...
Ragesh K R
Home Owner
മൾട്ടി വുഡ് ഉപയോഗിച്ച് ചെയ്തിട്ടുള്ള കിച്ചൻ കപ്പ്ബോര്ഡിന്റെ ഫോട്ടോ ഉണ്ടോ guys
Deepak Rajendran
Home Owner
Hob and chimney നല്ല മോഡൽ സിനെ കുറിച്ച് പറയാമോ ?
Unni Pk
Home Owner
കൂട്ടുകാരെ ഈ വീടിനു പറ്റിയ നല്ല മോഡൽ പറഞ്ഞു തരുവോ.പണിതു വന്നപ്പോ വീട് വളരേ ചെറുതായി തോന്നുന്നു
Emerald Tirur
Contractor
ന്യു മോഡൽ പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കുന്നവർ ഉണ്ടോ?
Hameed T
Home Owner
8x3 meeter വലിപ്പമുള്ള ഒരു ഫുഡ് കോർട്ട് മോഡൽ ഉണ്ടോ..
Join the Community to
start finding Ideas &
Professionals