Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Rasheed TK
Painting Works | Wayanad, Kerala
Renovation ചെയ്ത ഏതെങ്കിലും വീട് ഫോട്ടോ ഉണ്ടോ
2
1
Comments
Siddique Zehra
Civil Engineer | Wayanad
More like this
വിനീർ വർക്ക് ചെയ്ത ഫോട്ടോ ഉണ്ടോ..
600 sqft around 5 lakhs വരുന്ന വീടുകൾ ളു ടെ പ്ലാൻ, ഫോട്ടോ ഉണ്ടോ? I mean small rental house.
ഔട്ട്സൈഡ് ഭിത്തികളിൽ മഴ നനഞ്ഞാലും കേടുവരാത്ത ജിപ്സം പ്ലാസ്റ്ററിങ് ഏതെങ്കിലും ഉണ്ടോ ?.
ഈ ഭാഗത്ത് ഗ്രില്ല് ചെയ്യുന്നതാണോ ഗ്രില്ല് വിത്ത് ഗ്ലാസ് ചെയ്യുന്നതാണോ നല്ലത്? ചെയ്ത ഫോട്ടോ കിട്ടുമോ ? ചെയ്യാൻ എത്രയാവും ? മലപ്പുറം
GI മെറ്റീരിയൽസ് കൊണ്ട് ചെയ്യാൻ പറ്റുന്ന പാരപ്പറ്റ് ഡിസൈൻസ് , ഫോട്ടോ ഉണ്ടെങ്കിൽ അയക്കാമോ. വർക്ക് ചെയ്യുന്നവർ ഉണ്ടോ ?
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
മരത്തിൽ ചെയ്ത ചാരുപടിയുടെ ഫോട്ടോ ഉണ്ടെങ്കിൽ ഒന്നു അയക്കാമോ.
വീടുപണിയുടെ ചിലവുകൾ update ചെയ്യാൻ പറ്റിയ ഏതെങ്കിലും നല്ല App ഉണ്ടോ?
കോൺഗ്രീറ്റ് ടാങ്കിൻറെ അകത്ത് അടിക്കാൻ പറ്റിയ ആരോഗ്യത്തിന് ഹാനികരം അല്ലാത്ത പെയിൻറ് ഏതെങ്കിലും ഉണ്ടോ?.
25 cent വേലി അല്ലെങ്കിൽ ചുറ്റുമതിൽ കെട്ടണം . സ്ഥലം കുത്തുപറമ്പ , കണ്ണൂർ . ചെയ്ന്നുവർ റേറ്റ് , ചെയ്ത വർക്കിന്റെ ഫോട്ടോ , അഡ്രസ് റിപ്ലൈ ചെയ്ക...lowest rate...this plot for sale
A A C BLOCK ഉപയോഗിച്ച് നിർമിച്ച വീടുകളുടെ ഫോട്ടോ ഉണ്ടോ?
യുപിവിസി ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഫോട്ടോ അയച്ചു തരുമോ
kodakkadu ഏതെങ്കിലും സ്ഥലം ഉണ്ടോ വാങ്ങാൻ ഹോമം ആയാലും മതി🤔
ജൂട്ട് കൊണ്ട് ചുമരിൽ ഇന്റീരിയൽ വർക്ക് ചെയ്ത ഫോട്ടോസ് ഉണ്ടോ ഇ വർക്ക് ചെയുന്ന ആരേലും ഉണ്ടോ....
എൻറെത് ഷീറ്റ് വെച്ചു ട്രേസ്സ് വർക്ക് ചെയ്ത വീടാണ്. ട്രേസ്സ് വർക്കിന് സ്ക്രൂ ചെയ്ത് സ്ഥലത്തുനിന്നും ലീക്കേജ് കാണുന്നു ഏതെങ്കിലും കെമിക്കൽ ഉപയോഗിച്ച് ലീക്കേജ് ഒഴിവാക്കാൻ സാധിക്കുമോ?.സാധിക്കുമെങ്കിൽ എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ?.
കോൺക്രീറ്റ് കോണി നല്ല മോഡൽ ഫോട്ടോ ഉണ്ടോ
2×2 ടൈലിൽ ചെയ്ത കുറച്ചു ബാത്റൂമിന്റെ ഫോട്ടോ വിടാമോ
cort yard design ചെയ്ത ഫോട്ടോസ് ഉണ്ടോ
എൻറെത് ഷീറ്റ് വെച്ചു ട്രേസ്സ് വർക്ക് ചെയ്ത വീടാണ്. ട്രേസ്സ് വർക്കിന് സ്ക്രൂ ചെയ്ത് സ്ഥലത്തുനിന്നും ലീക്കേജ് കാണുന്നു ഏതെങ്കിലും കെമിക്കൽ ഉപയോഗിച്ച് ലീക്കേജ് ഒഴിവാക്കാൻ സാധിക്കുമോ?.
കോഴിക്കോട് പ്ലൈവുഡ് വർക്ക് ഷീറ്റ് റൈറ്റ് കൊടുക്കുന്നവർ ഉണ്ടോ quality work ചെയ്ത വർക്ക് നേരിട്ട് കാണാം
Kolo
Kerala
Painting Works
Rasheed TK
1628889099
Join the Community to
start finding Ideas &
Professionals
Siddique Zehra
Civil Engineer | Wayanad