Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
mohammd favas
Home Owner | Malappuram, Kerala
യുപിവിസി ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ഫോട്ടോ അയച്ചു തരുമോ
1
2
Comments
S N Electrical Plumbing Works Anandapuram
Electric Works | Thrissur
yes
yousuf ali
Contractor | Malappuram
yes
More like this
Shakir abdhulla
Home Owner
ത്രികോണാകൃതിയിൽ ഉള്ള 3 സെന്റ് സ്ഥലത്ത് എത്ര sqft ൽ വീട് പണിയാം, പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരുമോ?
Tejus Babu
Contractor
ഹായ് ഞങ്ങൾ കൺസ്ട്രക്ഷൻ പ്രൈവറ്റ് കമ്പനി തുടങ്ങാൻ പോകുന്നു അതിന്റെ റൂൾസ് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
anu km
Home Owner
ഇതിന് പറ്റിയ ഒരു എലിവേഷൻ ഒന്ന് അയച്ചു തരുമോ 3d
neethu twimple
Home Owner
4സെന്റ് പ്ലോട്ടിൽ 1000sq. ft. sitout, living room, dining room,3bedroom attached, kitchen, workarea ഉള്ള നല്ല പ്ലാൻ അയച്ചു തരുമോ
Amose George
Civil Engineer
മഞ്ചേരി വള്ളുവമ്പുറo ഭാഗത്ത് കരിങ്കൽ പടവു ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് കോൺടാക്ട്. URGENT
pkb pkb
Home Owner
അങ്ങനെ ഒരു പ്ലാനും അതിൻറെ സിഡിയും ഉണ്ടെങ്കിൽ എങ്കിൽ ഒന്ന് അയച്ചു തരുമോ
Rafeeq NK
Home Owner
1400 Sq ft വീട് വെക്കാൻ പറ്റിയ 2ബെഡ്റൂം ഒരു പ്ലാൻ അയച്ചു തരുമോ പടിഞ്ഞാറു മുകം
haneefa pv
Home Owner
ഈ പ്ലാൻ മാച്ച് ആയ ഒരു 3D അയച്ചു തരുമോ ?
Shoukath ali
Home Owner
മൂന്ന് സെൻറ് സ്ഥലത്ത് വീട് പണിയാൻ പറ്റുമോ?? പറ്റുമെങ്കിൽ നല്ല ഡിസൈനുകൾ അയച്ചു തരുമോ?
ashraf asru
Home Owner
ക്യാൻവാസിൽ ചിത്രം വരക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അരിയിക്കുക
abid paalam
Home Owner
950sqt, വീടിന്റെ കുറച്ചു ഫോട്ടോസ് അയച്ചു തരുമോ,? ഫ്രൻഡ് മോഡൻ ഉണ്ടങ്കിൽ അദും.
binson py
Home Owner
കണ്ടംബറി മോഡൽ ടു ബെഡ്റൂം അറ്റാച്ച്ഡ് ,സിറ്റൗട്ട്, ലിവിങ് ഏരിയ ഡൈനിങ് ഹാൾ ,ഇൻസൈഡ് സ്റ്റെയർകെയ്സ്, കിച്ചൻ ,വർക്ക് ഏരിയ അങ്ങനെ ഈ സൗകര്യം നല്ലൊരു പ്ലാൻ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ അയച്ചു തരുമോ
suresh master
Interior Designer
മോൾഡിംഗ് വുഡ്റീപ്പർ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധപെടുക..
Nichu 33
Home Owner
തൃശ്ശൂരിൽ ജനൽ,കട്ടിള പണിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കമന്റ് ചെയ്യുക...
firoz kp
Home Owner
4.5 സ്ക്വയർ സ്ഥലമുണ്ട് അതിലേക്ക് പറ്റിയ പ്ലാൻ അയച്ചു തരുമോ വയൽ പ്രദേശമായതുകൊണ്ട് മണ്ണിൽ കുറച്ച് ഉറപ്പു കുറവുണ്ട് തറയുടെ ഉറപ്പിന് എങ്ങനെ പ്ലാൻ ചെയ്യണം
muneer vilayur
Home Owner
സ്റ്റീൽ സ്റ്റെയർ കേസ്
Jafar Koya
Building Supplies
എനിക്ക് താഴെ 5 ബെഡ്റൂംമുകളിലില്ലാത്ത വീടിൻറെ ഡിസൈൻ അയച്ചു തരുമോ
Rahul Radhakrishnan
Interior Designer
3D അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയുക സ്ഥലം #ചാലക്കുടി
haneefa pv
Home Owner
കരിങ്കല്ല് ആവശ്യമുണ്ട് കോഴിക്കോട് ആണ് സ്ഥലം ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യുക
suneer cottage
Home Owner
ചെറിയ രീതിയിൽ സിറ്റിംഗ് ഹാളിലും, വാഷ് basin ഏരിയയിലും ഇന്റീരിയർ വർക്ക് ദിവസ കൂലിക് ചെയ്യുന്നവരുടെ നമ്പർ അയച്ചു തരുമോ. സ്ഥലം -കോഴിക്കോട് ജില്ല യിൽ, കൊയിലാണ്ടി
Join the Community to
start finding Ideas &
Professionals
S N Electrical Plumbing Works Anandapuram
Electric Works | Thrissur
yes
yousuf ali
Contractor | Malappuram
yes