hamburger
firoz kp

firoz kp

Home Owner | Kozhikode, Kerala

4.5 സ്ക്വയർ സ്ഥലമുണ്ട് അതിലേക്ക് പറ്റിയ പ്ലാൻ അയച്ചു തരുമോ വയൽ പ്രദേശമായതുകൊണ്ട് മണ്ണിൽ കുറച്ച് ഉറപ്പു കുറവുണ്ട് തറയുടെ ഉറപ്പിന് എങ്ങനെ പ്ലാൻ ചെയ്യണം
likes
2
comments
5

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സുഹൃത്തേ, താങ്കളെപ്പോലെ തന്നെ ഒരാൾ ഇതിനു മുന്നേ ഇതേപോലെ ഒരു ചോദ്യം ചോതിച്ചിരുന്നു.അദ്ദേഹത്തിന് കൊടുത്ത അതേ മറുപടി തന്നെയാണ് താങ്കൾക്കും ഈ കാര്യത്തിൽ തരാനുള്ളത്. താങ്കൾ ഇങ്ങനെ പറഞ്ഞാൽ ഒരു പക്ഷേ പറഞ്ഞ മെഷർമെന്റിനുള്ളിൽ നിൽക്കുന്ന പ്ലാൻ ആരുടേങ്കിലും പക്കൽ ഉണ്ടെങ്കിൽ അവർ താങ്കൾക്ക് അയച്ച് തരുമായിരിക്കും. ചിലപ്പോൾ അത് താങ്കളുടെ പ്ലോട്ടിൽ യോജിക്കാം / യോജിക്കാതിരിക്കാം. എന്നാൽ ശെരിക്കും നല്ലൊരു ഡിസൈനർ ( അതിപ്പോ എഞ്ചിനീയറോ ആർക്കിടെക്റ്റോ ആരോ ആയിക്കൊള്ളട്ടെ ) ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കുന്നത് ആ വ്യകതിയുടെ സൈറ്റിൽ വന്ന് മെഷർമെൻറ് എടുത്ത് ആ പ്ലോട്ടിന്റെ സാഹചര്യങ്ങളും ചുറ്റുപാടും ദിശകളും ഒക്കെ പരിഗണിച്ച് കൊണ്ട് നിർമ്മാണതുകയുടെ ബഡ്ജറ്റ് കണക്കാക്കി ആ പ്ലോട്ടിന് ഉചിതമായതും വീട് അഭിമുഖീകരിക്കുന്ന ദിശയൊക്കെ വിലയിരുത്തി കൊണ്ട് ഓരോ മുറിയുടെ സ്ഥാനങ്ങഖും വായുവും വെളിച്ചവും ഒക്കെ കിട്ടുന്ന രീതിയിലുള്ള പ്ലാനാവും തയ്യാറാക്കുക. ഇത്തരത്തിലുള്ള പ്ലാനുകൾ ആവും എപ്പോഴും ഉചിതമാവുക. കാര്യമെന്തെന്നാൽ ഓരോരുത്തരുടെ ഭൂമിയും, മണ്ണിന്റെ ഉറപ്പും അവിടുത്തെ സാഹചര്യങ്ങളുംവ്യത്യസ്തമായിരിക്കും.അപ്പോൾ ഇതെല്ലാം പരിഗണിച്ചാവും പ്ലാൻ തയ്യാറാക്കുന്ന വ്യക്തി നിങ്ങടെ പ്ലോട്ടിലേക്ക് വേണ്ടിയിട്ടുള്ള പ്ലാൻ ഡിസൈൻ ചെയ്യുന്നത്. അത് കൊണ്ട് ഇനിയെങ്കിലും ഇത്തരത്തിൽ ചോദ്യം ചോതിക്കാൻ പോകുന്ന ആൾക്കാർ ഈവക കാര്യങ്ങൾ മനസ്സിലാക്കി വക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ningalude plot details um requirments um parayu. njn varachu taram. pinne soil urapp kurav ennullath ath pedikkenda. tara pani start cheyyumbol aa soil n anusarichulla foundation cheyyanam atre ullu... kozhikode evde aan plot?

shahir chembayil
shahir chembayil

Civil Engineer | Kozhikode

suresh t s പറഞ്ഞതിനോട് യോജിക്കുന്നു

saji tr
saji tr

Contractor | Kannur

പയലിങ് ബിം തറ വർക്ക്‌ pilllaril ചെയ്യുന്നതാണുനല്ലത്

Ar ARJUN P A
Ar ARJUN P A

Architect | Palakkad

contact number 999537-5041

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store