Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
yazi yaziq
Home Owner | Malappuram, Kerala
kodakkadu ഏതെങ്കിലും സ്ഥലം ഉണ്ടോ വാങ്ങാൻ ഹോമം ആയാലും മതി🤔
2
0
More like this
പഴയ കരിങ്കല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ.? തൃശൂർ
മഞ്ചേരിയിൽ അരീകോട് റോഡിൽ വാർപ്പിനാവശ്യമുള്ള മുള മുട്ട് വിൽക്കുന്ന സ്ഥലം ഉണ്ടോ
Renovation ചെയ്ത ഏതെങ്കിലും വീട് ഫോട്ടോ ഉണ്ടോ
ഔട്ട്സൈഡ് ഭിത്തികളിൽ മഴ നനഞ്ഞാലും കേടുവരാത്ത ജിപ്സം പ്ലാസ്റ്ററിങ് ഏതെങ്കിലും ഉണ്ടോ ?.
സിമൻറ് പ്ലാസ്റ്ററിംഗ് വർക്ക് കഴിഞ്ഞതാണ്.വീടിൻറെ ചൂട് കുറയ്ക്കാൻ, കുറഞ്ഞ ചെലവ് വരുന്ന ഏതെങ്കിലും മെറ്റീരിയൽ ഉണ്ടോ?.
മലപ്പുറം ജില്ലയിൽ വില കുറവിൽ നല്ല മരം കിട്ടുന്ന സ്ഥലം ഉണ്ടോ?
ആദ്യമായിട്ടാണ് ഒരു സ്ഥലം വാങ്ങാൻ പോകുന്നത് .ആറ് സെൻറ് സ്ഥലം ആണ് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട എന്ന് പറഞ്ഞു തരാമോ?
ഫെറോ സിമന്റ് സ്ലാബ് ( 18mm ) ചെയ്യുന്നവർ ഉണ്ടോ സ്ലാബ് മാത്രം മതി
വീടുപണിയുടെ ചിലവുകൾ update ചെയ്യാൻ പറ്റിയ ഏതെങ്കിലും നല്ല App ഉണ്ടോ?
വസ്തു ശാസ്ത്ര പ്രകാരം തെക്കു കിഴക്കു മൂലയിൽ അടുക്കള വെക്യുന്നതിൽ ഏതെങ്കിലും തരത്തിൽ issues ഉണ്ടോ..??
Stair step wood readymade ആയീ കിട്ടുന്ന സ്ഥലം ഉണ്ടോ ?
പ്രവാസി ആയ എനിക്ക് നാട്ടിൽ വരാതെ എന്റെ പേരിൽ സ്ഥലം വാങ്ങാൻ പറ്റോ
furniture ഷോപ്പിലേക്ക് മെഷീൻ വാങ്ങാൻ ലോൺ കിട്ടാൻ chance ഉണ്ടോ?
സാധാരണക്കാർക്ക് home loan ലഭിക്കുന്ന ഏതെങ്കിലും ബാങ്കുകൾ പാലക്കാട് ഉണ്ടോ? ഒന്നു പറഞ്ഞു തരാമോ....
ഒരു സ്ഥലം വാങ്ങാൻ പോകുന്നു.പക്ഷേ അവിടെ വെള്ളം ലഭിക്കുമോ എന്ന് സംശയം തോന്നുന്നു.അടുത്ത് വീടുകൾ ഇല്ല.കിണർ കുഴിചാൽ വെള്ളം കിട്ടുമോ എന്നറിയാൻ എന്താണ് വഴി?
first quality M sand കിട്ടുന്ന സ്ഥലം ഉണ്ടോ പാനൂർ തലശ്ശേരി ഭാഗത്ത് . plz ഒന്ന് റിപ്ലൈ വേണം ariyunnavar
ഫില്ലർ ഇന്ന് മുകളിൽ ചെയ്ത അടിയിൽ കാർപാർക്കിംഗ് ഉള്ള ഏതെങ്കിലും വീടിൻറെ ഫോട്ടോ കാണാൻ ഉണ്ടോ
ഞങ്ങളുടെ സ്ഥലം data bankil ഉൾപ്പെട്ടു .പോയി . വീട് പണി പടവു കഴിഞ്ഞു. ലോൺ ഏതെങ്കിലും കിട്ടുമോ . ഏട്ടൻ [A / C മെക്കാനിക്കാണ് ] 40000 Salary ഉണ്ട് .
കോൺഗ്രീറ്റ് ടാങ്കിൻറെ അകത്ത് അടിക്കാൻ പറ്റിയ ആരോഗ്യത്തിന് ഹാനികരം അല്ലാത്ത പെയിൻറ് ഏതെങ്കിലും ഉണ്ടോ?.
3 cent സ്ഥലത്തിൽ വീട് വയ്ക്കുന്നതിന് വേണ്ടി loan കിട്ടുന്ന ഏതെങ്കിലും ബാങ്ക് ഉണ്ടോ ? very urgent
Join the Community to
start finding Ideas &
Professionals