Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Majeed pk
Contractor | Malappuram, Kerala
മഞ്ചേരിയിൽ അരീകോട് റോഡിൽ വാർപ്പിനാവശ്യമുള്ള മുള മുട്ട് വിൽക്കുന്ന സ്ഥലം ഉണ്ടോ
1
0
More like this
sarath k r
Home Owner
പഴയ കരിങ്കല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ.? തൃശൂർ
yazi yaziq
Home Owner
kodakkadu ഏതെങ്കിലും സ്ഥലം ഉണ്ടോ വാങ്ങാൻ ഹോമം ആയാലും മതി🤔
Abdulmanaf Vettikkaly
Interior Designer
സ്ഥലം എടുത്ത് പകരം വീട് നിർമ്മിച്ചു തരുന്ന ടീം വല്ലവരും ഉണ്ടോ ....!!?
deepa AP
Home Owner
പഴയ വീട് Renovation ചെയ്യാൻ തയ്യാറുള്ളവർ ഉണ്ടോ? പാലക്കാട മണ്ണാർക്കാട് ആണ് സ്ഥലം
കുട്ടൻ കുമാർ
Home Owner
മഞ്ചേരിയിൽ പ്രവർത്തനം ഉള്ള ആർക്കിടെകുൾ ?
nazeer nazeer
Home Owner
മലപ്പുറം ജില്ലയിൽ വില കുറവിൽ നല്ല മരം കിട്ടുന്ന സ്ഥലം ഉണ്ടോ?
sabik k
Home Owner
7സെന്റ് സ്ഥലം റോഡിൽ നിന്ന് കുറച്ചു താഴ്ന്ന പ്രദേശം ആണ്. അണ്ടർഗ്രൗണ്ട്നുള്ള താഴ്ച ഇല്ല. ഈ സ്ഥലത്ത് contemporary വീടിനുള്ള പ്ലാൻ ഉണ്ടോ
Lenin Jayan
Home Owner
ഫെറോസിമന്റെ കബോർഡ് വർക്ക് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ? തൃശ്ശൂർ ആണ് സ്ഥലം..
Abdulmanaf Vettikkaly
Interior Designer
മലപ്പുറം ജില്ലയിൽ സ്ഥലം എടുത്ത് പകരം വീട് വച്ചു നൽകുന്ന buiders വല്ലവരും ഉണ്ടോ....?
wilson joseph
Home Owner
എനിക്കു പഞ്ചായത്ത് പരിധി യിൽ 4സെന്റ് സ്ഥലം ഉണ്ട്, ലോൺ ലഭിക്കുന്നതിന്നു വല്ല കുഴപ്പം ഉണ്ടോ? 4സെന്റ് സ്ഥലം ആയതു കൊണ്ട്??
SHIJIN vc
Home Owner
first quality M sand കിട്ടുന്ന സ്ഥലം ഉണ്ടോ പാനൂർ തലശ്ശേരി ഭാഗത്ത് . plz ഒന്ന് റിപ്ലൈ വേണം ariyunnavar
Shafeekshasma Shafeekshasma
Home Owner
ബാംബൂ (മുള )കൊണ്ട് hut പണിയാൻ അറിയുന്ന workers ഉണ്ടോ. kozikkode
SHAJI SHA
Home Owner
തറ പണി ചെയ്യുന്നവർ ഉണ്ടോ? എത്രെയാണ് കൂലി സ്ഥലം: പടിഞ്ഞാറങ്ങാടി - കൂറ്റനാട്
ebin babu
Home Owner
ഹായ് എന്റെ വീട് renovation ചെയ്യാൻ പ്ലാൻ ഉണ്ട് പാലക്കാട് ആണ് സ്ഥലം architectures ആരേലും ഉണ്ടോ...? 🙂
wilson joseph
Home Owner
വീട് വെക്കുവാൻ സ്ഥലം വാങ്ങുമ്പോൾ ഹോം ലോൺ ലഭിക്കാൻ എത്ര cent സ്ഥലം വേണമെന്ന് നിബന്ധനകൾ ഉണ്ടോ ബാങ്കുകൾക്കു? പ്ലീസ് reply
Jithin Varghese
Home Owner
Stair step wood readymade ആയീ കിട്ടുന്ന സ്ഥലം ഉണ്ടോ ?
Santhosh kumar
Interior Designer
കോഴിക്കോട് സിറ്റിയിൽ ബൈപ്പാസ് to പൊറ്റമ്മൽ റോഡിൽ മേത്തോട്ടു താഴം അപ്പാർട്മെൻറ് പണിയാൻ പറ്റിയ 12 Cent സ്ഥലം കൊടുക്കാനുണ്ട്
Manoj Kumar
Home Owner
ഇൻറർലോക്ക് വെച്ച് മതില് പണിയുന്ന കോൺട്രാക്ടേഴ്സ് പാലക്കാട് ഉണ്ടോ പാലക്കാട് ഒലവക്കോട് സ്ഥലം
DHANESH PANAKKAL
Home Owner
തൃശൂരിൽ ഇന്റർലക്ക് കട്ട വിൽക്കുന്ന കടകൾ ഉണ്ടോ..നമ്പർ അറിയുമോ?
Ajeesh Ar
Home Owner
ചെറുതുരുത്തി ആണ് സ്ഥലം ചെങ്കല്ല് (വെട്ടുകല്ല് ) കിട്ടാൻ ഉണ്ടോ?
Kolo
Kerala
Contractor
Majeed pk
1629072994
Join the Community to
start finding Ideas &
Professionals