hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

Toilet താഴ്ത്തി sunshade പൊക്കത്തിൽ ആണ് വാർക്കുന്നത്. അതിനു main വാർക്കയെക്കാൾ കനം കുറവ് മതിയോ ?
likes
1
comments
4

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

പാടില്ല.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

bath room floor സ്ലാബ് 12 cm ഘനം വേണം... രണ്ടു layer കമ്പിയും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഘനം കുറയ്ക്കരുത് 10 cm എങ്കിലും ഘനത്തിൽ തന്നെ slab വാർക്കണം

saleem K saleem
saleem K saleem

Interior Designer | Kozhikode

കനം കുറക്കാം, പ്രശ്നമില്ല. closet മാത്രമാണോ? bath ഉം കൂടി ഉണ്ടെങ്കിൽ, hight കുറക്കാതെ ചെയ്യുന്നതാണ് നല്ലത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store