hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

Sun shade വീടിനു ചുറ്റും ചെയേണ്ടതുണ്ടോ അതോ ജനലുകൾക്കു മാത്രം മതിയോ. വീടിനു എ താ ണ് സേഫ്റ്റി ?
likes
2
comments
7

Comments


HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

കേരളത്തിലെ കാലാവസ്ഥ അനുസരിച്ചു നല്ലത് ചുറ്റും കൊടുക്കുന്നതാണ് നല്ലത് 3d മോഡൽ ചെയ്യുമ്പോൾ പീസും box ടൈപ്പും കൊടുക്കാറുണ്ട് ഒന്ന് രണ്ടു വർഷം കഴിയുമ്പോൾ വീണ്ടും പെയിന്റ് ചെയ്യേണ്ടിവരും

nishilkumar raji
nishilkumar raji

Mason | Kozhikode

വീടിന് ചുറ്റു ചെയ്യുന്നതാണ് നല്ലത്

structural  engineer
structural engineer

Civil Engineer | Kollam

door, window, ventilation portions

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

വീടിനു ചുറ്റും കൊടുക്കാതെ ജനൽ, പുറത്തേക്കിറങ്ങന്ന വാതിൽ വരുന്ന ഭാഗത്ത് മാത്രംകൊടുത്താലും മതിയാകും. അത്രയും ചിലവു കൂടി കുറഞ്ഞിരിക്കും.

Afsar  Abu
Afsar Abu

Civil Engineer | Kollam

വീടിനു ചുറ്റും നിർബന്ധം ഇല്ലാ, door, window വരുന്ന ഭാഗങ്ങളിൽ തീർച്ചയായും കൊടുക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ജന്നലിനും, കട്ടിളയ്ക്കും മതി . എന്നാൽ ഇവ വളരെ close ആയി വന്നാൽ continuous ആയി ചെയ്യുക . പിന്നെ, ഭംഗിയും ഒരു ഘടകമാണ്.

outline architects
outline architects

Civil Engineer | Thrissur

3d varapiku

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
ഒരു FB ഗ്രൂപ്പിൽ  Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന്  Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന  രീതിയിൽ ചെയ്യേണ്ടതല്ലേ.?
 RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും 
 l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത്  ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)
ഒരു FB ഗ്രൂപ്പിൽ Post നോടൊപ്പം കണ്ട ചില photo യിൽ ചില പാളിച്ചകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവശ്യത്തിലധികം rebar ഉപയോഗിച്ചിരുന്നെങ്കിലും Seismic zone III യിൽ പെടുന്ന കേരളത്തിൽ നിർമ്മിക്കുന്ന Load bearing masonry structure ന് Horizontal seismic load കളെ കൂടി പ്രതിരോധിക്കാൻ സഹായകമാകുന്ന രീതിയിൽ ചെയ്യേണ്ടതല്ലേ.? RCC band കൾക്കും (Belt & Lintel) ,Sun Shade കൾക്കും ISCode ൽ Specify ചെയ്യുന്ന rebar detailing (Rebar bending and placing) അവഗണിക്കരുത്. Load bearing wall ൻ്റെ integrity കാത്തു സൂക്ഷിക്കുന്നത് RCC bandകളാണ് .മൂലകളും ,ക്രോസ്സ് വാളുകളും വരുന്ന ഭാഗങ്ങളിൽ നിസ്സാരമായി ചെയ്യാവുന്നതും l S code Specify ചെയ്യുന്ന രീതി Horizontal force മൂലം ഉണ്ടാകുന്ന വിള്ളലുകൾ ഒരു പരിധി വരെ ഒഴിവാക്കും. Sun shade ൻ്റെ main rebar ൻ്റെ സ്ഥാനവും ,Support ൽ കൊടുക്കേണ്ട anchorage ( Ld) പല Site കളിലും നാട്ടുനടപ്പ് എന്നു പറഞ്ഞ് അവഗണിക്കുന്നു എന്നതും സത്യം. ഫലമോ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിള്ളലും തകർച്ചയും .കെട്ടിടം maintenance ചെയ്യാൻ ഒരു പെയിൻ്റിംഗ് തൊഴിലാളി Shade തകർന്നു താഴെ വീണു തളർന്നു പോയാൽ അയ്യാളുടെ ഭാവിയെ കുറിച്ചു കൂടി ചിന്തിച്ചാൽ മതി. കമ്പി ആസ്ഥാനത്ത് ഉപയോഗിക്കുന്നതു കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. വേണ്ടിടങ്ങളിൽ ആവശ്യത്തിനു മാത്രം ഉപയോഗിച്ചാൽ ചിലവു കുറക്കാം ,Stability യും ഉറപ്പാക്കാം....(FB യിലെ പോലെ Photo attach ചെയ്യാൻ സാധ്യമല്ലാത്തതിനാൽ ,Post ന് Support ആയി വേണ്ട Photos comment കളായി attach ചെയ്യാം.)

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store