hamburger
Muhammed Sinan

Muhammed Sinan

Home Owner | Kannur, Kerala

Granate വെച്ചട്ട് 5വർഷമേ ആയിട്ടുള്ളു ഓരോ സ്ഥലത്തും ഹോൾസ് വരുന്നു. അത് ശരിയാക്കാൻ പറ്റുമോ?
likes
3
comments
7

Comments


Premchand premchand
Premchand premchand

Service Provider | Malappuram

this is cracked granits

Ashraf mpm
Ashraf mpm

Flooring | Malappuram

ശരിയാക്കാം 100% ശരിയാവില്ല

Anvar Basheer
Anvar Basheer

Flooring | Kottayam

ദയവായി ആരും പറ്റിക്കരുത്... ചെയ്യാൻ സാധിക്കില്ല ചെയ്താൽ. വീണ്ടും ഈ problem ഉണ്ടാകും... കാഠിന്യം ഇല്ലാത്ത granites ആയത് ആനിതിന് കാരണം

Anvar Basheer
Anvar Basheer

Flooring | Kottayam

No... pattilla...veendum ithu pole prashnam undakum. aareyum kondu cheyyichu cash kalayaruth

Shan Tirur
Shan Tirur

Civil Engineer | Malappuram

joints വരുന്ന സ്ഥലത്ത് അല്ലെ? അത് ready ആക്കാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

granite ൽ ആണോ , joint ൽ ആണോ ?

Best granite  bangalure
Best granite bangalure

Interior Designer | Kottayam

പറ്റും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store