hamburger
nadia faizal

nadia faizal

Home Owner | Kannur, Kerala

mumbokke kattilayudeyum janalinum mukalilayityan lintel kodkar,ippol muzhuvanayi kodkunnu..what's its purpose
likes
2
comments
4

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

മുമ്പത്തെ വീടുകളിൽ ഭൂരിഭാഗവും റൂഫ് ഓട് ആയിരുന്നല്ലേ അല്ലെങ്കിൽ ഒരു നില മാത്രമുള്ള വാർക്ക വീട് 3 ഇഞ്ച ഘനത്തിലും വാർത്തിരുന്നു ഇന്ന് സ്ഥിതി അപ്പാടെ മാറി വലുപ്പമുള്ളതും നിരവധി പാളികള്ള വിൻഡോ കളും പർഗോളകള്ളം കോർട്ട് യാടും ഒന്നിലധികം നിലകളുള്ള കന്റം പ്രറി സ്റ്റായിലുകളും വന്നു അപ്പോൾ സ്വഭാവികമായിട്ടും ഈടും ഉറപ്പിനും പ്രത്യേകം പരിഗണന കൊടുക്കുന്ന രീതി അവലംബിക്കേണ്ടതായി വരുന്നതു കൊണ്ടാണ് മുഴുവനായി Lintel ഒറ്റ വാർക്ക നടത്തുന്നത്

sarin b p
sarin b p

Photographer | Kannur

കൂടുതൽ structural stability ലഭിക്കും.

Abdul Rahim
Abdul Rahim

Civil Engineer | Thiruvananthapuram

Through lintel gives flexibility in locating windows and doors and may give safety in case of differential settlement. Normal residential building didn't consider the earthquake design /ductile design,So Rcc band /lintel must be executed there.

Shan Tirur
Shan Tirur

Civil Engineer | Malappuram

strength ന്... പണ്ടത്തെ വീടുകളെ അപേക്ഷിച്ച് വലിയ വീടുകൾ ആണല്ലോ ഇപ്പൊ. അതുകൊണ്ട് അതിന് അനുസരിച്ച strength വേണ്ടേ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store