hamburger
Muhammad Muhammad

Muhammad Muhammad

Home Owner | Kozhikode, Kerala

stair vicharichirunna sthalath landing prashnam Karanam daining roomilott Matti. ippol 191 cm daining room ulloo athil table idan pakathilulla valla idea undoo njn ippol aake tentionilaanu.stair pokunnath L shapilanu aake total space 291*390 aanu
likes
2
comments
11

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾ പണി ഏതായാലും തുടർന്ന് കൊണ്ട് പോവുകയല്ലേ? ഇനി പ്ലാൻ മാറ്റാനും stair ന്റെ സ്ഥാനം മാറ്റാനും ഒന്നും നിലക്കാത്ത സ്ഥിതിക്ക് ഇനി ഉള്ള മാർഗം അത്ര സ്ഥലത്തിന് പറ്റിയ ഒരു dining ടേബിൾ ഉണ്ടാക്കുക എന്നുള്ളത് ആണ്. ഫുർണിചർ work ചെയ്യുന്ന ഒരുപാട് നല്ലത് ഷോപ്പ് കൾ നമ്മുടെ ഒക്കെ നാട്ടിൽ ഉണ്ട്. അവരെ കൊണ്ട് വന്നു കാണിച്ചു കൊടുക്കുക. ആണ് സ്ഥലത്തിന് ചേർന്ന നല്ല മോഡൽ ടേബിൾ അവർ ഉണ്ടാക്കി തരും. 😊

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

പിന്നെ.. porch ൽ കാണിച്ച അത്രയും piller.. കൾ.. അത്രേ ആവശ്യം ഉള്ളതായിട്ട് തോന്നുന്നില്ല, pillers കുറച്ചാൽ.. expence കുറെ ലഭിക്കലോ.. അനുയോജ്യമായ.. റീതിയിൽ expence കുറച്ചു pillar design ചെയ്യാവുന്നതാണ്.. ഒക്കെ

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

Handrails work undo sir...

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

stair ചെയ്തു എങ്കിൽ.. പിന്നെ.. വേറെ മോഡൽ stair മാറ്റി ചെയ്യാൻ പറ്റുമെങ്കിൽ മാറ്റി ചെയ്യുക.. അല്ലെങ്കിൽ.. വേറെ വല്ല മാറ്റവും വരുത്താൻ പറ്റുമോന്നു നോക്കുക, ഇല്ലെങ്കിൽ പിന്നെ ഉള്ള space ൽ യോചിക്കുന്ന table ഉണ്ടാക്കുക.. plan തന്നാൽ വല്ല sujetion ഉണ്ടോ എന്ന് നോക്കാം

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

plan അയക്കു.

Arjun p
Arjun p

Interior Designer | Kozhikode

stair mark cheythapo alannu nokile..? eni aa sizenula dining table nokkukaa..

Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

ഈ plan ആണെങ്കിൽ space ഉണ്ടല്ലോ.. stair കേസ് ന്റെ അടിയിൽ തന്നെ വേണോ..Dining table വെക്കാൻ.. open space ഇപ്പുറം ഉണ്ടല്ലോ.. നല്ല വെളിച്ചവും കാറ്റും ഒക്കെ കിട്ടുന്ന പുറം ഭാഗം left side ൽ.. dining എന്ന് എഴുതിഴ space ൽ സുഗമായി ഒരു 6 seater table ഇടാലോ.. 👌

Muhammad Muhammad
Muhammad Muhammad

Home Owner | Kozhikode

ethilekk suit aaya oru dainig tablinte model onnu paranju tharuvoo

Muhammad Muhammad
Muhammad Muhammad

Home Owner | Kozhikode

landing prashnam ozhivakkan pinne avar paranjath planilulla stairinte sthanath thanne stair venamengil kurachukoodi munpottekk stair chadi set cheyyana pakshe ath passeging area ayath kond idungi povum ath oru vrithi illathayipovum pinne paranju thanna space aanu daining

Muhammad Muhammad
Muhammad Muhammad

Home Owner | Kozhikode

ethayirunnu stairinte sthanam but ippol dainingilott matti

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store