*റെഗുലറൈസേഷന് കൊടുക്കുവാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ താഴെപ്പറയുന്നു*
1.റഗുലറൈസേഷൻ ഉള്ള ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു കൊടുക്കണം
2. ലൊക്കേഷൻ സ്കെച്ച്.
3.ലൈസൻസി അറ്റസ്റ്റ് ചെയ്ത പ്ലാൻ
4. ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിൻറെ കോപ്പി.
5. Possession certificate
6.കരം അടച്ച രസീതിൻറെ കോപ്പി.
7. വസ്തുവിൻറെ ആധാരം.
ഇത്രയും രേഖകളാണ് പഞ്ചായത്തിന് (അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽകോർപ്പറേഷന്) സമർപ്പിക്കേണ്ടതാണ്.
Tinu J
Civil Engineer | Ernakulam
*റെഗുലറൈസേഷന് കൊടുക്കുവാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ താഴെപ്പറയുന്നു* 1.റഗുലറൈസേഷൻ ഉള്ള ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തു കൊടുക്കണം 2. ലൊക്കേഷൻ സ്കെച്ച്. 3.ലൈസൻസി അറ്റസ്റ്റ് ചെയ്ത പ്ലാൻ 4. ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിൻറെ കോപ്പി. 5. Possession certificate 6.കരം അടച്ച രസീതിൻറെ കോപ്പി. 7. വസ്തുവിൻറെ ആധാരം. ഇത്രയും രേഖകളാണ് പഞ്ചായത്തിന് (അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽകോർപ്പറേഷന്) സമർപ്പിക്കേണ്ടതാണ്.
Jamsheer K K
Architect | Kozhikode
land tax, possession certificate, deed,
shah zah
Home Owner | Kannur
regularisation cheyyunna licence Engineerude fee ethrayaan.. iam from thalassery
shah zah
Home Owner | Kannur
ok
shah construction
Contractor | Kottayam
mushkil lekkin setback undavam engil ok