hamburger
shaiju Hendricks

shaiju Hendricks

Home Owner | Kozhikode, Kerala

what are the merits and demerits of iron or steel window
likes
2
comments
3

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

good, no maintance... etc

Tinu J
Tinu J

Civil Engineer | Ernakulam

16 ഗേജ്ജ് ഉള്ള125 gsm ഉള്ള GI ഷീറ്റ് ഉപയോഗിച്ചു കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന സ്റ്റീൽ വിൻഡോ ഗുണമേന്മയുള്ള തന്നെയാണ്. 18, 20 എന്നീ ഗേജ്ജ്കളിൽ വരുന്ന സ്റ്റീൽവിൻഡോസ് ഉപയോഗിക്കാതെ ഇരിക്കുന്ന ആയിരിക്കും കൂടുതൽ നല്ലത് കാരണം 16 നെ അപേക്ഷിച്ച് 18 നും20 നും തിക്കനസ് വളരെ കുറവായിരിക്കും. ഒരു സ്ക്വയർ ഇഞ്ചിൽ എത്രമാത്രം സിങ്ക് കോട്ടിംഗ് ഉണ്ട് എന്നുള്ളതിൻറെ കാൽക്കുലേഷൻ ആണ് "gsm"കൊണ്ട് ഉദ്ദേശിക്കുന്നത്. സിങ്ക് കോട്ടിംഗ് ഇല്ലാത്ത GI ഷീറ്റ് വളരെ പെട്ടെന്ന് തുരുമ്പ് എടുക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഈ GI ഷീറ്റിനെ പല മിഷനറീസ് ഉപയോഗിച്ചുകൊണ്ട് കട്ടിളകൾ ആക്കി മാറ്റി അതിൻറെ grills എല്ലാം ഇട്ട് അത് പരസ്പരം വെൽഡ് ചെയ്ത് പുട്ടിയിട്ട് sander പിടിച്ചു ഫിനിഷ് ചെയ്തുകൊണ്ടാണ് കട്ടിള ഫ്രെയിമുകൾ ഉണ്ടാക്കിയെടുക്കുന്നത് . ഇതിനുശേഷം സ്പ്രേ പെയിൻറ് അടിച്ചു കൊണ്ട് പണി പൂർത്തീകരിക്കുന്നു. ഇതിനുപയോഗിക്കുന്ന hingesസും , കൊളുത്തുകളും , സ്റ്റോപ്പുകളും, SS ൻറെ തന്നെ ആവുന്നതാണ് ഏറ്റവും നല്ലത്. എപ്പോക്സി മാത്രം ചെയ്ത കട്ടിളകൾ ഭിത്തി പണിയുന്നതിനോടൊപ്പം തന്നെ പിടിപ്പിച്ച് പോകാവുന്നതാണ്. എന്നാൽ പൗഡർ കോട്ടിംഗ് അല്ലെങ്കിൽ wooden പെയിൻറിങ് ചെയ്ത കട്ടിളകൾ വീടിൻറെ പ്ലാസ്റ്ററിംഗ് വർക്കിൻറെ ഒപ്പം തന്നെ പിടിപ്പിക്കുകയാണ് ഏറ്റവും നല്ലത്. ഇതിൻറെ പാളികളിൽ ഗ്ലാസ് വെക്കാനുള്ള റീപ്പറുകൾ ഉണ്ടാവും അത് സ്ക്രൂ ഉപയോഗിച്ച് ഊരിയെടുത്തു അതിൽ ഗ്ലാസ് വെച്ച് സിലികോൺ പേസ്റ്റ് ചെയ്തു കൊടുക്കേണ്ടതാണ് . അല്ലാത്തപക്ഷം റിപ്പറിനിടയിൽ ഗ്ലാസ്സുകൾ ആടാൻ ഉള്ള സാധ്യത കൂടുതലുണ്ട് .ഏതു വഴിക്ക് നോക്കി കഴിഞ്ഞാലും തടികൊണ്ട് ചെയ്തെടുക്കുന്ന അതേ രീതിയിൽ അതെ രൂപത്തിൽ കസ്റ്റമൈസ് ചെയ്തു കൊണ്ട് തന്നെ സ്റ്റീൽ വിൻഡോസ് ചെയ്തെടുക്കാം. തടികൊണ്ട് ചെയ്യുന്നതിനനെ അപേക്ഷിച്ച് കുറഞ്ഞ റേറ്റ് മാത്രമേ ഗുണമേന്മയുള്ള ഈ സ്റ്റീൽ വിൻഡോസ് ഉണ്ടാക്കിയെടുക്കാൻ ആവുകയുള്ളൂ. ഗുണമേന്മയില്ലാത്ത സ്റ്റീലുകൾ വച്ചുണ്ടാക്കുന്ന വിൻഡോസ് പെട്ടെന്ന് തന്നെ തുരുമ്പെടുത്ത് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിവതും നനവേൽക്കാത്ത രീതിയിൽ തന്നെ സ്റ്റീൽ വിൻഡോസും സ്റ്റീൽ ഡോർസും ഫിറ്റ് ചെയ്യേണ്ടതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

-Disadvantages of Steel Doors and Windows **Thanks to the fact that there is a metal coating, these doors and windows can end up being fairly heavy. **They can also be fairly expensive. *Hot-dipped galvanized (G90) steel windows and doors will typically last 75+ years until the rust prevention needs its first major repair. -The Advantages of Steel Windows *Incredible strength and security. Steel is the strongest material on the market for windows and doors, incomparable to supposedly similar products made of aluminium. ... *Longevity and low maintenance. ... *Versatility and elegant sightlines. ... *High thermal performance. ... *Sustainability.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store