Hi. Need to know what are the latest trends in cost effective and environment friendly construction of a house.
for eg construction materials, modular kitchen, staircase nuances, furniture, bedroom wardrobe, fittings -light and plumbing.
നിങ്ങൾ traditional look ൽ എടുക്കാം. അങ്ങനെ ആവുമ്പോൾ mudbrick വെച്ചു ചെയ്തിട്ട് plastering ഇല്ലാതെ truss work ഉം ചെയ്തു കഴിഞ്ഞാൽ വളരെ ചെറിയ expence ൽ പണി തീരും. നല്ല കാണാനും ഭംഗി കിട്ടും. i
Muralee dharan
Contractor | Kozhikode
Gate ന്റെ ഭംഗി കുറവാണ്
Shan Tirur
Civil Engineer | Malappuram
നിങ്ങൾ traditional look ൽ എടുക്കാം. അങ്ങനെ ആവുമ്പോൾ mudbrick വെച്ചു ചെയ്തിട്ട് plastering ഇല്ലാതെ truss work ഉം ചെയ്തു കഴിഞ്ഞാൽ വളരെ ചെറിയ expence ൽ പണി തീരും. നല്ല കാണാനും ഭംഗി കിട്ടും. i
Rekesh Rk
Contractor | Thiruvananthapuram
traditional രീതിയിൽ പണിതാൽ environment friendly ആയി പണിയാൻ പറ്റും .