തട്ട് അടിക്കുമ്പോൾ നന്നായി സ്വീൽ ചെയ്യുക കോൺക്രീറ്റ് പുറം തള്ളുന്ന വെള്ളം വലിഞ്ഞു പോകാൻ ചെറിയ സുഷിരങ്ങൾ ആവാംകോൺക്രീറ്റിൽ Dr: fix it ശരിയായ അനുപാതത്തിലും ചെയ്യുക നന്നായി കുത്തിക്കൊള്ളിച്ച് ഫില്ലാക്കുക , - താങ്കൾ വിശ്വസ്തനായ ഒരാളെ പണി ഏൽപിച്ചെങ്കിലും വാർക്കയുടെ സമയത്ത് മുകളിൽ കയറി പരിശോദിക്കുകയും എന്തെങ്കിലും പോരായ്മ തോ അവെങ്കിൽ അത് പറയുകയും ചെയ്യുക
Shan Tirur
Civil Engineer | Malappuram
strength കുറയും എന്നുള്ളത് കൊണ്ടാവാം. congrete ന്റെ സമയത്ത് കൃത്യമായ മേൽനോട്ടത്തിലൂടെ കാര്യങ്ങൾ ചെയ്യുക
Devasya Devasya nt
Carpenter | Kottayam
തട്ട് അടിക്കുമ്പോൾ നന്നായി സ്വീൽ ചെയ്യുക കോൺക്രീറ്റ് പുറം തള്ളുന്ന വെള്ളം വലിഞ്ഞു പോകാൻ ചെറിയ സുഷിരങ്ങൾ ആവാംകോൺക്രീറ്റിൽ Dr: fix it ശരിയായ അനുപാതത്തിലും ചെയ്യുക നന്നായി കുത്തിക്കൊള്ളിച്ച് ഫില്ലാക്കുക , - താങ്കൾ വിശ്വസ്തനായ ഒരാളെ പണി ഏൽപിച്ചെങ്കിലും വാർക്കയുടെ സമയത്ത് മുകളിൽ കയറി പരിശോദിക്കുകയും എന്തെങ്കിലും പോരായ്മ തോ അവെങ്കിൽ അത് പറയുകയും ചെയ്യുക
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340