hamburger
Akshay P

Akshay P

Home Owner | Wayanad, Kerala

Interlock um natural stone um allathe veedinde muttath ettavum advanced um modern um aayi cheyyan patunnath enthaan?
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

നാച്ചുറൽ സ്റ്റോൺ തന്നെ പക്ഷേ വിവിധ കളറിലുള്ള നാച്ചുറൽ സ്റ്റോൺസ് മനോഹരമായ shapeill മുറ്റത്ത് വിരിച്ച് ചെയ്യുന്നുണ്ട് ഇതിന് എക്സ്പേർട്ട് ആയ നല്ല ലേബേഴ്സിനെ ആവശ്യമുള്ളത് പോലെ തന്നെ ചിലവേറിയ ഒരു പണിയും കൂടിയാണിത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store