ഇന്റീരിയർ ന്റെ ഘടനക്കി അനുസരിച് ഭംഗി നോക്കി വേണം തിരഞ്ഞു എടുക്കാൻ... സ്റ്റീൽ ആയാലും കോൺക്രീറ്റ് ആയാലും അതിൽ എങ്ങനെ ചിലവ് കുറച്ചു ചെയാം എന്ന് നോക്കിയാൽ മതി.. കണ്ട് മടുത്ത ഷയിലിയിൽ നിന്നും സ്റ്റീൽ ആണെകിൽ അഗത്തു ഒരു വ്യത്യസ്ത കൊണ്ട് വരാൻ അത് സഹായിക്കും..
ചിലവ് കുറവ് കോൺക്രീറ്റ് തന്നെ ആണ്. കോൺക്രീറ്റ് ഇൽ തന്നെ പല മോഡൽ ഇലും നമുക്ക് ചെയ്യാമല്ലോ. handrail toughned ഗ്ലാസ് ഉം വുഡ് ഉം ഒക്കെ വെച്ച് മനോഹരം ആക്കാം
DILIN REGINOLD
Architect | Kozhikode

Shan Tirur
Civil Engineer | Malappuram
ചിലവ് കുറവ് കോൺക്രീറ്റ് തന്നെ ആണ്. കോൺക്രീറ്റ് ഇൽ തന്നെ പല മോഡൽ ഇലും നമുക്ക് ചെയ്യാമല്ലോ. handrail toughned ഗ്ലാസ് ഉം വുഡ് ഉം ഒക്കെ വെച്ച് മനോഹരം ആക്കാം
Jamsheer K K
Architect | Kozhikode
ചിലവ് കുറവ് കോൺക്രീറ്റ് ആണ്. കോൺക്രീറ്റ് +Wooden tile+Gi handrail+teak കൈവരി
Visanth Kottayam
Fabrication & Welding | Kottayam
മനസ്സിൽ ഇണങ്ങിയത് തിരഞ്ഞെടുക്കൂ .....95 ...39....061....062....