hamburger
fai sal

fai sal

Home Owner | Wayanad, Kerala

1.5 meter retaining wall cheyyan eth metrial aanu cost kuravu???? chekallu, Concrete or karikkallu ???
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കരിങ്കല്ല് ( Rubble ) ആണ് ബലം . DR ആയിട്ട് ചെറിയ ചരിവ് കൊടുത്ത് കെട്ടുക . 1.5 മീറ്റർ ഉയരമാണെങ്കിൽ 90 cm എങ്കിലും അടിയിൽ വീതി കൊടുക്കണം ( 0.6H ) , മുകളിലെത്തുമ്പോൾ 40 cm വീതി മതി . Foundation 1.20 m വീതിയിൽ 30 cm ഘനം കൊടുക്കുക . മുകളിൽ 10 cm ഘനത്തിൽ ചെറിയ Steel mesh വച്ച് ഒരു കോൺക്രീറ്റ് കൂടി ചെയ്താൽ strong ആയിരിയ്ക്കും.

INSCAPE ARCHITECTS
INSCAPE ARCHITECTS

Architect | Kozhikode

DR masonry

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Dry Rubble stone masonry retaining wall shall be stable.

manesh THOMAS
manesh THOMAS

Contractor | Pathanamthitta

karikankal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store