Septic Tank, when we construct, do we need to follow 3 cemented + one non cemented tank.
if it is laterite area can we plaster directly on the wall without building any walls with stones or do we need to apply concrete.
is it good if we make bigger Chambers.
*നിർമ്മാണത്തിൽ ചെലവ് കുറവ് സിംഗിൾ കമ്പാർട്ട്മെൻറ് സെപ്റ്റിടാങ്ക് ആണ്. എന്നാൽ ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് ആണ് പ്രകൃതിക്ക് കൂടുതൽ നല്ലത്. *
ഒരേ ചേംബറിൽ തന്നെ ഇൻലെറ്റ് പൈപ്പും ഔട്ട്ലെറ്റ് പൈപ്പും പിടിപ്പിച്ചു കൊണ്ട് ചെയ്യുന്ന ഒരു സംവിധാനമാണ് സിംഗിൾ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക്.
ഇൻലെറ്റ് പൈപ്പ്ലൂടെ വരുന്ന വിസർജ്ജ്യ വേസ്റ്റുകൾ പിറ്റിൻറെ അടിഭാഗത്ത് സംഭരിക്കപ്പെടുകയും ബാക്ടീരിയയുടെ പ്രവർത്തനം മൂലം അവിടെവച്ചു തന്നെ വിഘടിച്ച് ഇല്ലാതാവുകയും ചെയ്യുന്നു എന്നുള്ള ഒരു കൺസെപ്റ്റ് ആണ് ഇതിൽ ഉപയോഗിക്കുന്നത്.
കൂടുതലായി വരുന്ന വെള്ളം ഔട്ട്ലെറ്റ് പൈപ്പിലൂടെ പുറത്തുള്ള ഒരു സോക്ക് പിറ്റിലേക്ക് പോവുകയും പിന്നീട് അത് ഭൂമിയിലേക്ക് ഇറങ്ങി പോവുകയും ചെയ്യുന്നു എന്നുള്ള മെത്തേഡ് ആണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.
എന്നാൽ ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്കിൽ കുറച്ചുകൂടെ അഡ്വാൻസ് ടെക്നോളജി ആണ് ഉപയോഗിക്കപ്പെടുന്നത് ഇത്തരത്തിലുള്ള സെപ്റ്റിക് ടാങ്കിൽ മൂന്ന് അറകൾ ഉണ്ടാകും ഇതിൽ ആദ്യത്തെ അറയും രണ്ടാമത്തെ അറയും തമ്മിൽ വേർതിരിക്കുന്ന വാളിൻറെ അടിയിലുള്ള ഭാഗം ഓപ്പൺ ആയിരിക്കും.
ഇൻലെറ്റ് പൈപ്പിലൂടെ വരുന്ന വിസർജ്യ വേസ്റ്റുകൾ ഒന്നാം കമ്പാർട്ട്മെൻറ് വന്നു വീഴുകയു ഇതിൽ എണ്ണമയമുള്ളതും കൊഴുപ്പു നിറഞ്ഞ പദാർത്ഥങ്ങൾ വെള്ളത്തിൻറെ മുകളിൽ തങ്ങി നിൽക്കുകയും കട്ടിയുള്ള വസ്തുക്കൾ വെള്ളത്തിൻറെ താഴത്തെ താഴത്തേക്ക് ഇറങ്ങി അത് രണ്ടാമത്തെ കമ്പാർട്ട്മെൻറ് ലേക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്നു.
ബാക്ടീരിയയുടെ പ്രവർത്തനംമൂലം ഈ രണ്ടാമത്തെ കമ്പാർട്ട്മെൻറ് ഇൽ വെച്ച് ഈ വേസ്റ്റുകൾ പൂർണമായി വിക്ടിക്കപ്പെടുകയും ചെയ്യുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും തമ്മിൽ വേർതിരിക്കുന്ന മതിൽ ഇൻറെ മുകൾഭാഗം ഓപ്പൺ ആയിരിക്കും.
ഇതിൻറെ ഉദ്ദേശം എന്ന് പറഞ്ഞു കഴിഞ്ഞാൽ രണ്ടാമത്തെ അറയിൽ വെച്ച് വേസ്റ്റുകൾ പൂർണമായിട്ട് പിടിക്കപ്പെടുകയും പിന്നീട് അധികമായി വരുന്ന ജലത്തെ മൂന്നാമത്തെ കമ്പാർട്ട്മെൻറ് തള്ളിവിടുകയും ചെയ്യുന്നു ഈ വെള്ളം തെളിനീര് കണക്കേ ഉള്ളതായിരിക്കും പിന്നീട് ഇവിടുന്ന് ഈ ജലത്തെ ഒരു ഔട്ട്ലെറ്റ് പൈപ്പ് വഴി സോക്ക് പിറ്റിലേക്ക് വിടുന്നു അവിടെനിന്നും ഭൂമിയിലേക്ക് ഇറക്കി വിടുകയാണ് ചെയ്യുന്നത്.
ഈ മെത്തേഡിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ അതിൻറെ കണ്ടാമിനേഷൻ ലെവൽ അല്ലെങ്കിൽ അതിലടങ്ങിയിരിക്കുന്ന അണുക്കളുടെ ലെവൽ മാക്സിമം കുറവായിരിക്കും.
അതുകൊണ്ടുതന്നെയാണ് ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് ആണ് കൂടുതൽ നല്ലതെന്ന് എന്ന് പറയുന്നത്.
Tinu J
Civil Engineer | Ernakulam
*നിർമ്മാണത്തിൽ ചെലവ് കുറവ് സിംഗിൾ കമ്പാർട്ട്മെൻറ് സെപ്റ്റിടാങ്ക് ആണ്. എന്നാൽ ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് ആണ് പ്രകൃതിക്ക് കൂടുതൽ നല്ലത്. * ഒരേ ചേംബറിൽ തന്നെ ഇൻലെറ്റ് പൈപ്പും ഔട്ട്ലെറ്റ് പൈപ്പും പിടിപ്പിച്ചു കൊണ്ട് ചെയ്യുന്ന ഒരു സംവിധാനമാണ് സിംഗിൾ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക്. ഇൻലെറ്റ് പൈപ്പ്ലൂടെ വരുന്ന വിസർജ്ജ്യ വേസ്റ്റുകൾ പിറ്റിൻറെ അടിഭാഗത്ത് സംഭരിക്കപ്പെടുകയും ബാക്ടീരിയയുടെ പ്രവർത്തനം മൂലം അവിടെവച്ചു തന്നെ വിഘടിച്ച് ഇല്ലാതാവുകയും ചെയ്യുന്നു എന്നുള്ള ഒരു കൺസെപ്റ്റ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. കൂടുതലായി വരുന്ന വെള്ളം ഔട്ട്ലെറ്റ് പൈപ്പിലൂടെ പുറത്തുള്ള ഒരു സോക്ക് പിറ്റിലേക്ക് പോവുകയും പിന്നീട് അത് ഭൂമിയിലേക്ക് ഇറങ്ങി പോവുകയും ചെയ്യുന്നു എന്നുള്ള മെത്തേഡ് ആണ് ഇവിടെ പ്രാവർത്തികമാക്കുന്നത്. എന്നാൽ ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്കിൽ കുറച്ചുകൂടെ അഡ്വാൻസ് ടെക്നോളജി ആണ് ഉപയോഗിക്കപ്പെടുന്നത് ഇത്തരത്തിലുള്ള സെപ്റ്റിക് ടാങ്കിൽ മൂന്ന് അറകൾ ഉണ്ടാകും ഇതിൽ ആദ്യത്തെ അറയും രണ്ടാമത്തെ അറയും തമ്മിൽ വേർതിരിക്കുന്ന വാളിൻറെ അടിയിലുള്ള ഭാഗം ഓപ്പൺ ആയിരിക്കും. ഇൻലെറ്റ് പൈപ്പിലൂടെ വരുന്ന വിസർജ്യ വേസ്റ്റുകൾ ഒന്നാം കമ്പാർട്ട്മെൻറ് വന്നു വീഴുകയു ഇതിൽ എണ്ണമയമുള്ളതും കൊഴുപ്പു നിറഞ്ഞ പദാർത്ഥങ്ങൾ വെള്ളത്തിൻറെ മുകളിൽ തങ്ങി നിൽക്കുകയും കട്ടിയുള്ള വസ്തുക്കൾ വെള്ളത്തിൻറെ താഴത്തെ താഴത്തേക്ക് ഇറങ്ങി അത് രണ്ടാമത്തെ കമ്പാർട്ട്മെൻറ് ലേക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ബാക്ടീരിയയുടെ പ്രവർത്തനംമൂലം ഈ രണ്ടാമത്തെ കമ്പാർട്ട്മെൻറ് ഇൽ വെച്ച് ഈ വേസ്റ്റുകൾ പൂർണമായി വിക്ടിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തമ്മിൽ വേർതിരിക്കുന്ന മതിൽ ഇൻറെ മുകൾഭാഗം ഓപ്പൺ ആയിരിക്കും. ഇതിൻറെ ഉദ്ദേശം എന്ന് പറഞ്ഞു കഴിഞ്ഞാൽ രണ്ടാമത്തെ അറയിൽ വെച്ച് വേസ്റ്റുകൾ പൂർണമായിട്ട് പിടിക്കപ്പെടുകയും പിന്നീട് അധികമായി വരുന്ന ജലത്തെ മൂന്നാമത്തെ കമ്പാർട്ട്മെൻറ് തള്ളിവിടുകയും ചെയ്യുന്നു ഈ വെള്ളം തെളിനീര് കണക്കേ ഉള്ളതായിരിക്കും പിന്നീട് ഇവിടുന്ന് ഈ ജലത്തെ ഒരു ഔട്ട്ലെറ്റ് പൈപ്പ് വഴി സോക്ക് പിറ്റിലേക്ക് വിടുന്നു അവിടെനിന്നും ഭൂമിയിലേക്ക് ഇറക്കി വിടുകയാണ് ചെയ്യുന്നത്. ഈ മെത്തേഡിൽ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുമ്പോൾ അതിൻറെ കണ്ടാമിനേഷൻ ലെവൽ അല്ലെങ്കിൽ അതിലടങ്ങിയിരിക്കുന്ന അണുക്കളുടെ ലെവൽ മാക്സിമം കുറവായിരിക്കും. അതുകൊണ്ടുതന്നെയാണ് ത്രീ കമ്പാർട്ട്മെൻറ് സെപ്റ്റിക് ടാങ്ക് ആണ് കൂടുതൽ നല്ലതെന്ന് എന്ന് പറയുന്നത്.
Jamsheer K K
Architect | Kozhikode
Ask to Your engineer/contractor.
Shan Tirur
Civil Engineer | Malappuram
ningalude engineer ne kand cheyyunnath aan nallath
prasad p k
Contractor | Kasaragod
ask ur engineer who arranged the permit from department