hamburger
Mohammed Thouseef

Mohammed Thouseef

Home Owner | Kasaragod, Kerala

ente oru ni la veed aan ippol 2nila aakuvan uddeshikkunnu endellam shraddikkanam
likes
4
comments
4

Comments


Ansari  pattam
Ansari pattam

Home Owner | Kozhikode

കാര്യമായി ശ്രേധിക്കേണ്ടത് കൈയിൽ പൈസ ഉണ്ടോ എന്നാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരുപാട് പഴക്കം ഉള്ള വീടാണെങ്കിൽ ഫൌണ്ടേഷൻ, തറ 2 നില വീട് താങ്ങാൻ ഉള്ള കരുത്ത് ഉണ്ടോ എന്ന് ശ്രദ്ധിക്കുക. എന്നിട്ട് വെയിറ്റ് കുറഞ്ഞ ബ്രിക്‌സ് ഉപയോഗിച്ചിട്ട് ചെയ്യുക. അതാണ് നല്ലത്.

Tinu J
Tinu J

Civil Engineer | Ernakulam

മുകളിലേക്ക് പുതിയതായിട്ട് കൂട്ടി എടുക്കുന്ന ഭാഗത്തിൻറെ ലോഡ് എടുക്കുവാൻ താഴത്തെ നിലയുടെ ഭിത്തികൾക്കും ഫൗണ്ടേഷനും കരുത്തുണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ല. താഴത്തെ ഭിത്തികളുടെ മുകളിൽ തന്നെ ആയിരിക്കണം പുതിയ മുറികളുടെ ഭിത്തികളും വരുവാൻ അല്ലാത്തപക്ഷം beamകൾ കാസ്റ്റ് ചെയ്തു കൊടുക്കേണ്ടിവരും.മാക്സിമം ലൈറ്റ് വെയിറ്റ് ബ്രിക്സ് ഉപയോഗിച്ചിട്ട് വേണം ചെയ്യുവാൻ .

D intact  interior  construction
D intact interior construction

Contractor | Kasaragod

basement and wall strong anonu nokuka,wall illathidathu partition varunundel weight kuranja material use akuka light aac block..or any other materials.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store