bay windows കൊടുക്കുമ്പോൾ shade projection കൂടുതല് കൊടുത്താൽ മതിയാകും , cantilever shade aakumpol അതിൻ്റെ ടെക്നിക്കൽ വശം കൂടെ നോക്കി വേണം projection തീരുമാനിക്കാൻ , കൂടാതെ ജനലിൻ്റെ അടിപടി വരുന്ന സ്ലാബ് ഒരു കാരണവശാലും പ്രൊജക്ഷൻ കൊടുക്കരുത് കൊടുത്താൽ അവിടെ വെള്ളം നിന്നാൽ ജനലിൻ്റെ അടിപടി ദ്രവിച്ചു പോകാൻ സാധ്യത ഉണ്ട് പ്രത്യേകിച്ചും നമ്മുടെ കാലാവസ്ഥയിൽ
Aishwarya Developers
Civil Engineer | Ernakulam
bay windows കൊടുക്കുമ്പോൾ shade projection കൂടുതല് കൊടുത്താൽ മതിയാകും , cantilever shade aakumpol അതിൻ്റെ ടെക്നിക്കൽ വശം കൂടെ നോക്കി വേണം projection തീരുമാനിക്കാൻ , കൂടാതെ ജനലിൻ്റെ അടിപടി വരുന്ന സ്ലാബ് ഒരു കാരണവശാലും പ്രൊജക്ഷൻ കൊടുക്കരുത് കൊടുത്താൽ അവിടെ വെള്ളം നിന്നാൽ ജനലിൻ്റെ അടിപടി ദ്രവിച്ചു പോകാൻ സാധ്യത ഉണ്ട് പ്രത്യേകിച്ചും നമ്മുടെ കാലാവസ്ഥയിൽ
nidhin joseph
Home Owner | Kannur
ok. great thank you. ur great
Tavish Design Concepts
Civil Engineer | Pathanamthitta
aaa shade extend cheyyan pattillengil ingane cheythal nannayirikum
Tavish Design Concepts
Civil Engineer | Pathanamthitta
Kanchpal and RAJU Moriye
Carpenter | Malappuram
Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302
Kanchpal and RAJU Moriye
Carpenter | Malappuram
Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302
haris v p haris payyanur
Interior Designer | Kannur
Niyaz NaZz
3D & CAD | Palakkad
കുറഞ്ഞ റേറ്റ് ൽ 3d design ചെയ്യാനായി contact ചെയ്യൂ.. 1 high resolution view 1 extra normal view 1 night view Wh:8075478160
nidhin joseph
Home Owner | Kannur
ithaanu projection. ithonnu nokittu parayamo mukalil kodutha image enikku manassilaayila. clear aaakkamo {{1628951059}}
Tavish Design Concepts
Civil Engineer | Pathanamthitta
bay window plan cheythappazhe shade vachu cheyyandatharunnu