തുളസിതറ സ്ഥാനം ഏകശാല ഗൃഹങ്ങൾ ആണെങ്കിൽ കിഴക്കോട്ടു ദർശനമാണോ വടക്കോട്ട് ദർശനമാണോ എന്ന് അറിഞ്ഞിരിക്കണം ഏകശാല ഗൃഹത്തിൽ കിഴക്കോ വടക്കോ ദർശന മുള്ള ഗൃഹങ്ങൾക്ക് സ്ഥാനം പറയുന്നുണ്ട് എങ്കിലും ഗൃഹ മദ്ധ്യത്തിലാണ് പ്രധാന വാതിൽ എങ്കിൽ അതാത് ദിക്കിന് വിധിച്ചിട്ടുള്ള ഗമന പ്രകാരം തുളസി തറ ചെയ്യുന്ന തിൽ തെറ്റില്ല ( പ്രധാന വാതിൽ ഗമന പ്രകാരം മദ്ധ്യ ത്തിലല്ല എങ്കിൽ വാതിലിനു നേരെ ചെയ്യുവാൻ പാടില്ല )നാലുകെട്ട് ഗൃഹമാണെങ്കിൽ നടുമുറ്റ ത്തിന്റെ വിസ്താരത്തിൽ അധികമുള്ള ദീർഘത്തെ തെക്കോട്ടും വടക്കോട്ടും സമമായി നീക്കി ചതുരശ്ര മാക്കിയാൽ മദ്ധ്യ ഭാഗത്തുനിന്ന് അല്പം വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി യാണ് വരുക ആപൻ , ആപവത്സൻ എന്നിവ യാണ് സ്ഥാനം വാസ്തു അറിയുന്ന വർക്കാണ് ഈ സ്ഥാനം കൃത്യമായി കണ്ടുപിടിക്കുവാൻ സാധ്യമാകൂ തുളസി തറയുടെ ഉയരം ഗൃഹ ത്തിന്റെ തറ ഉയരത്തിൽ കൂടുതൽ പാടില്ല തറ ഉയരത്തിനെ 6 മുതൽ 11 വരെ യുള്ള ഏതെങ്കിലും ഒന്ന് കൊണ്ടു ഭാഗിച്ച് ഒരംശം കുറച്ചും ചെയ്യാം കൃത്യമായ സ്ഥാനംആണ് ആവശ്യമെങ്കിൽ വാസ്തു അറിയുന്നവരെ കാണുക തുളസി തറയുടെ സ്ഥാനം മാത്രം മതിയാവില്ല കണക്കുകളും ആവശ്യമല്ലേ ഏകശാലകൾക്ക് കിഴക്കേ മുറ്റത്തും വടക്കേ മുറ്റത്തും മാത്രമാണ് തുളസി തറ പറയുന്നുള്ളൂ മറ്റു ഭാഗങ്ങളിലും കണ്ടുവരുന്നുണ്ട് അത് അത്ര നല്ലതല്ല എന്ന് കൂടി അറിഞ്ഞോളൂ ok
JENEESH M C PANTHIRIKKARA
Contractor | Kozhikode

Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
Sajeev Raj
Contractor | Hyderabad
consult a local vasthu professional
Unni Parameswaran
Contractor | Alappuzha
വീടിന് നേരെ വേക്കറില്ല
JAYAKRISHNAN KV
Painting Works | Palakkad
വാതിലിനു നേരെയാണ് വേണ്ടത്
Unni Parameswaran
Contractor | Alappuzha
വീടിൻ്റെ അളവ് നോക്കിയും മറ്റുമാണ് ചെയ്യാറ്