hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

മുറ്റത്തിന്റെ ഒരു ഭാഗത്തു pebbles ഇടുവാൻ ആഗ്രഹിക്കുന്നു. അതിനു അടിയിൽ concrete ഇട്ടിട്ടാണോ അത് ചെയ്യേണ്ടത് ?
likes
3
comments
9

Comments


green care Paradise
green care Paradise

Gardening & Landscaping | Thiruvananthapuram

weed control sheet viricha shesham baby chips ittu Pebble idavunnathanu

Green Leaf 🍃 Landscape Company
Green Leaf 🍃 Landscape Company

Gardening & Landscaping | Kollam

weed mat use ചെയ്യാം അതും അല്ല എങ്കിൽ ബഡ്ജറ്റ് പ്ലാസ്റ്റിക് lay ചെയ്യുക...മീഡിയം gap il ചെറിയ സുഷിരങ്ങൾ ഇടുക

Stone Art Landscape
Stone Art Landscape

Gardening & Landscaping | Kottayam

ആവശ്യമില്ല. nylon weed mat available ആണ്. അത് ചെയ്യുന്നതാണ് ഏറ്റവും ഉചിതം. നന്നായിട്ട് ലാസ്റ്റ് ചെയ്യും, മഴവെള്ളം താഴേക്ക് ഉറങ്ങുകയും ചെയ്യും. വിരിക്കുന്നതിനു മുൻപ് ഗ്രൗണ്ട് compact ചെയ്താൽ വളരെ നല്ലത്.

ROYAL GARDEN
ROYAL GARDEN

Gardening & Landscaping | Malappuram

baby chips ittitt

baby chips ittitt
sony  peter
sony peter

Gardening & Landscaping | Kottayam

ഷീറ്റ് ഇട്ടട്ടു ഫെബ്ൾസ് വിരിക്കാം

cave art  designers
cave art designers

Gardening & Landscaping | Alappuzha

അത്‌ ഒരു കോൺക്രീറ്റിന്റ മുകളിൽ ഇടുന്നെങ്കിൽ പേബൈൽസിന്റ ആവിശ്യമില്ല. നേരിട്ട് മണ്ണിൽ ഇട്ടാൽ മഴ പെയ്തു അതിന്റെ പൊടികൾഎല്ലാം പെബിൾസിൽ പറ്റി പിടിക്കും.ഏറ്റവും നല്ലത് ചെറിയ ചിപ്സ് മെറ്റൽ കഴുകി ഇട്ടിട്ടു അതിന്റ മുകളിൽ ചെറിയ പാബൈൽസ് ഇട്ടു അതിനു മുകളിൽ വലിയ പാബൈൽസ് ഇടുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എന്തിന് ഇടണം ?

noil raj
noil raj

Gardening & Landscaping | Thiruvananthapuram

noil raj
noil raj

Gardening & Landscaping | Thiruvananthapuram

അല്ല red മണ്ണ് leval ചെയ്തു, baby chips ഇട്ടു pebbles leval ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store