Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
KSR JANATHA DEVELOPERS
Contractor | Kannur, Kerala
അഞ്ചരക്കണ്ടി ഭാഗത്തു ഉള്ള concrete ന്റെ mestry മാർ ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ അയക്കുക inbox ഇൽ. ചാലോട് ഭാഗത്തു ഒരു ചെറിയ concrete വർക്ക് ഏല്പിക്കാൻ ആണ്. urgent..
3
0
More like this
മലപ്പുറം തിരൂർ ഭാഗത്ത് ഉള്ള engineer's ആരെങ്കിലും ഉണ്ടെങ്കിൽ please contact. വീടിൻ്റെ ഒരു ചെറിയ renovation work ചെയ്യാൻ വേണ്ടി ആണ്. ph: +91 8156 942041
എനിക്ക് വാളിൽ ഒരു അക്വേറിയം ചെയ്യണം 4അടി നീളം 1.5അടി ഉയരം .9inch വീതിയിലാണ് ചെയ്യേണ്ടത് മീഡിയം പ്ലാൻ്റട് അക്വേറിയം ആണ് വേണ്ടത് കണ്ണൂരിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നന്നായിരുന്നു.......
അഞ്ചരക്കണ്ടി ഭാഗം ഉള്ള Tiles ന്റെ മേസൺ or Mestry ആരെങ്കിലും ഉണ്ടെങ്കിൽ Contact me. contractor വേണ്ട.. വർക്ക് ഒരെണ്ണം ഉണ്ടായിരുന്നു അഞ്ചരക്കണ്ടി ഭാഗം..അതിനെ കുറിച്ചു സംസാരിച്ചു അറവ് റേറ്റ് അല്ല എങ്കിൽ ഏല്പിക്കാൻ ആരുന്നു.
Kannur, തലശേരി ഇൽ Paint പണി എടുക്കുന്ന പണിക്കാർ ഇതിൽ ഉണ്ടേങ്കിൽ pls Whstsp 8.5.4.7.6.4.2.0.4.5.. ഒരു വീടിന്റെ വർക്ക് ഏല്പിക്കാൻ ആണ്. With paint അല്ല.. Thalassery, മാഹീ, കണ്ണൂർ ഭാഗത്തു ഉള്ളവർ മാത്രം മതി. റൂം വേറെ set ആക്കി കൊടുക്കാൻ ആകില്ല.
urgent ആയി cartpenters നെ ആവശ്യം ഉണ്ട് ഒരു ചെറിയ ഷോപ് ന്റെ work നു location : ബാലുശ്ശേരി , കാലിക്കറ്റ് ph:8089685946
ഹായ്... ഞങ്ങൾ അടുത്ത് എടുക്കാൻ പോകുന്ന വീടിന്റെ പ്ലാൻ ആണ്... എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ പറഞ്ഞു തരുമോ..? ഫസ്റ്റ് ഫ്ലോർ ഇൽ ഉള്ള ഒരു ബെഡ്റൂ,ടോയ്ലറ്റ് കിച്ചൻ ന്റെ മുകളിൽ ആണ് വരുന്നത് എന്താണ് ചെയ്യാൻ പറ്റുക ? അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
കണ്ണൂർ തലശ്ശേരി ഭാഗത്ത് റെനോവേഷൻ വർക്ക് ചെയ്ത് എക്സ്പീരിയംസ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ? 20 വർഷം പഴക്കം ഉള്ള വീട് ആണ്. ഗ്രൗണ്ട് ഫ്ലോറിൽ കുറച്ചു പൊളിച്ചു പണികൾ ഉണ്ട്. അത് ഏറ്റെടുത് ചെയ്ത് തരാൻ കഴിയുന്ന ആരേലും ഉണ്ടേൽ പ്ലസ് കോൺടാക്ട്
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. പോർച് , നീളത്തിൽ വരാന്ത ഉള്ള സിറ്റ് ഔട്ട് , ലിവിങ് , മൂന്ന് അറ്റാച്ഡ് ബെഡ്റൂം , സ്റ്റയർ , ഡയനിങ് ഹാൾ , കിച്ചൻ , വർക്ക് ഏരിയ , വർക്ക് ഏരിയയിൽ ഒരു സ്റ്റോർ റും , ഒരു ടോയ് ലെറ്റ് ഇങ്ങനെ ഉള്ള ഒരു വീട് വെക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതു എനിക്ക് ഇങ്ങനെ ഒരു വീടിന്റ പ്ലാൻ ആരെങ്കിലും വരച്ചു തരാമോ
Kolo
Kerala
Contractor
KSR JANATHA DEVELOPERS
1628821433
Join the Community to
start finding Ideas &
Professionals