hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

പടിപ്പുര വാതിൽ vayikkendath പ്രധാന വാതിലിനു നേരെ തന്നെ ആയിരിക്കണോ ?
likes
4
comments
5

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

പടിപ്പുരക്ക് വാസ്തു പ്രകാരം ആണെങ്കിൽ അതിന്റേതായ സ്ഥാനം ഉണ്ട്. അതു പ്രധാന വാതിലിനു നേരെ ആവണം എന്നില്ല. പ്രധാന വാതിലിന്റെ മധ്യവുമായി വേധം വരാനും പാടില്ല

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

വാസ്തു ശാസ്ത്രപ്രകാരമാണ് answer പ്രതീക്ഷിക്കുന്നതെങ്കിൽ വലിയ പടിപ്പുരയ്ക്കും (ഗെയ്റ്റ് ) സെക്കന്റ് ഗെയ്റ്റ്നും ഗൃഹ ത്തിന്റെ മുൻകായ്ച്ച ക്ക് അനുസരിച്ചു അതാത് ദിക്കുകളിൽ വാസ്തു മണ്ഡല പദ നിരൂപണം ചെയ്ത് അതിനുള്ള ഏത് പദങ്ങളിൽ ചെയ്യാം എന്ന് ശാസ്ത്രം പറയുന്നുണ്ട് ഇതിൽ ഗെയ്റ്റ് ( പടിപ്പുര )നിർമ്മാണത്തിന് നാല് ദിക്കു കളിലും പൊതുവായി വരുന്ന സ്ഥാനം പ്രധക്ഷിണമായി നാലാമത്തെ പദമാണ് മറ്റു സ്ഥാനങ്ങൾ ദിക്കിനെ അനുസരിച്ചാണ് ചെയ്യുക എന്നതിനാൽ പ്രധാന വാതിലിനു നേരെ വരണമെന്ന് നിർബന്ധമില്ല വേധ ദോഷം വരാതെ ചെയ്യുകയും വേണം എന്ന് ശാസ്ത്രമുണ്ട്

saleem K saleem
saleem K saleem

Interior Designer | Kozhikode

പ്രധാന വാതിലിന്റ മധ്യത്തിൽ നിന്ന് 4അങ്കുലം വലത്തേക്ക് മാറി പടിപ്പുര വാതിലിന്റ മധ്യം കണ്ട് ഇരു ഭാഗത്തേക്കും സമമായി അളവ് കണക്കാക്കുക.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അയിരിക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store