hamburger
Chaithra Bineesh

Chaithra Bineesh

Home Owner | Thrissur, Kerala

വാതിൽ പോളിഷ് ചെയ്യുമ്പോ teminator അടിക്കണമോ... അടിച്ചില്ലേൽ കുഴപ്പമില്ലലോ
likes
2
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

അടിക്കണം.

arun es
arun es

Interior Designer | Thrissur

adikkam

Shan Tirur
Shan Tirur

Civil Engineer | Malappuram

adikkanam.

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

കട്ടിലയും ചുമരും ഡയറക്ട് contact varunna ഭാഗം മാത്രമേ അടിക്കേണ്ടതു ഉള്ളൂ.വേറെ ലിക്വിഡ് ഒന്നും add cheyyaathe അടിക്കുക.

SREERAJ SREE
SREERAJ SREE

Painting Works | Thrissur

ടെർമിനേറ്റർ അടിക്കുന്നതാണ് നല്ലത്.. അല്ലെങ്കിൽ റൂംസ് വെള്ളം ഉപയോഗിച്ച് തുടക്കുമ്പോൾ കുറെ നാളുകൾക്ക് ശേഷം പെട്ടന്ന് മരത്തിനു കേട് വരും

Tinu J
Tinu J

Civil Engineer | Ernakulam

ടെർമിനേറ്റർ തീർച്ചയായും അടച്ചിരിക്കണം എൻറെ അഭിപ്രായത്തിൽ നന്നായിട്ട് ടെർമിനേറ്റർ അടിച്ചതിനുശേഷം മാത്രമേ അതിൽ പോളിഷ് ചെയ്യാൻ പാടുള്ളൂ.

Krishnan   morthi
Krishnan morthi

Painting Works | Kasaragod

yas

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store