hamburger
PRAVEEN STEPHEN

PRAVEEN STEPHEN

Home Owner | Ernakulam, Kerala

ഒന്നാം നിലയിലെ കുളിമുറിയുടെ മറുവശം മതിൽ തെള്ളി പോരുന്ന പോലെ, എന്ത് ചെയ്യണം?
likes
2
comments
7

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

not clear

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചോദ്യം വ്യക്തമായില്ല

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഒന്നാം നിലയിലെ കുളിമുറിയുടെ മറുവശം മതിലോ ഭിത്തിയാണോ ഉദ്ദേശിച്ചത് മതിൽ തള്ളി പോരുന്നതു പോലെ ഇതിന് വാട്ടർ പ്രൂഫ് പരിഹാരമോ ഒന്നും മന:സ്സിലായില്ലാ ആരെങ്കിലും വിശദമാക്കാമോ

Shan Tirur
Shan Tirur

Civil Engineer | Malappuram

മിക്കവാറും ലീക്ക് ഉണ്ടാവും... waterproof ചെയ്തിട്ടില്ലെങ്കിൽ അത് ചെയ്ത് നോക്കുക

vibin kumar
vibin kumar

Flooring | Ernakulam

ആദ്യം water leak ഉണ്ടോ? എന്ന് നോക്കുക

muraleedharan  ks
muraleedharan ks

Interior Designer | Thrissur

വാട്ടർ proofing ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store