hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വീഡിന്റെ വാർപ്പിന് താഴെ ഭിത്തിയിൽ ഉണ്ടാകുന്ന വിള്ളൽ എന്ത് ചെയ്യണം ?
likes
0
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

വരാതിരിക്കാനുള്ള പ്രതിവിധികൾ Slab വാർക്കുമ്പോൾ Torsion moment, weather expansion contraction തടയുന്നതുൾപ്പടെയുള്ള മുൻകരുതൽ ചെയ്യേണ്ടതുണ്ട്. wall top ൽ ചെയ്യേണ്ട Bearing plaster item ഒഴിവാക്കുമ്പോൾ Dis similarmaterial തമ്മിലുള്ളWeather expansion Contraction തടയാം. Restrained അല്ലാത്ത ടlabൻ്റെ Corners പോലുള്ള discontinuous Portion ൽ Codal provisionഅനുസരിച്ച് Torsion reinforcement കൊടുക്കുക. Crack rectify ചെയ്യാൻ G. । chicken mesh ഉപയോഗിച്ച് replaster ചെയ്യുക.

sha shahir
sha shahir

Mason | Thrissur

അധികം പണചിലവില്ലാതെ മാറ്റിതരാം

mericon designers
mericon designers

Water Proofing | Wayanad

ഇപ്പോൾ വിള്ളൽ ഉണ്ട് എങ്കിൽ ഗ്രൈൻഡർ ഉപയോഗിച്ച് കുറച്ചുകൂടി ആഴത്തിലും വീതിയിലും കട്ട് ചെയ്യുക അതിനുശേഷം ക്രാക്ക് ഫില്ലർ ഇട്ട് നിറക്കുക പെയിൻറ് കടയിൽ നിന്ന് ലഭിക്കും ശേഷം പെയിൻറ് ചെയ്യാവുന്നതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store