hamburger
Rahul Krishnan R Medical Department

Rahul Krishnan R Medical Department

Home Owner | Thiruvananthapuram, Kerala

foundation paniyumbol പാറ ഇട്ട് ചെയ്യുന്നതാണോ concrete cheyth edukkunnathano കൂടുതല്‍ നല്ലത്
likes
4
comments
8

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

വൃത്തിയായി കെട്ടിയാൽ കരിങ്കല്ല് തന്നെ നല്ലത്. സിമന്റ്‌ പരമാവധി കുറക്കുക എന്ന സമീപനം വീടിനു നല്ലത്

ROY GEORGE
ROY GEORGE

Contractor | Bengaluru

കാശുണ്ടെങ്കിൽ കോൺക്രീറ്റ് കാശില്ലെങ്കിൽ പാറ

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

നല്ല സ്വീറ്റിംഗിൽ അടുക്കിക്കയറിയ കൽക്കെട്ട് എത്ര ലോഡും താങ്ങുമെങ്കിലും അവ ഒന്നിച്ച് ബലത്തിൽ കൂട്ടിപ്പിടിച്ചു നിർത്താൻ കരുത്തനായ കോൺക്രീറ്റ് ബെൽറ്റിന്റെ സപ്പോർട്ട് തന്നെ വേണം ' ഇപ്പോൾ ഫൗണ്ടേഷന്റെ കാരൃത്തിലായാലും അത് മന:സിലായി കാണുമല്ലോ ഒരു വീടന് ഫൗണ്ടേഷൻ എടുത്തപ്പോൾ ഉറപ്പിലെ ലെത്താൻ 8 അടി താക്കേണ്ടി വന്നു ഫൗണ്ടേഷൻ കരിങ്കല്ലിൽ മതിയെന്ന് മക്കൾ പറഞ്ഞതു കൊണ്ട് അതിനുള്ള സംവിധാനങ്ങൾ അടുപ്പിച്ചിരുന്ന ടോർസറിന് 12 ലോഡ് ഇറക്കി തറ തീർന്നില്ലാ 1 ലോഡ് RS 24000 രൂപ

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സ്വാഭാവികമായും കോൺക്രിറ്റിനായിരിക്കുമല്ലോ ബലക്കൂടുതൽ .

SURESHBABU  CVT
SURESHBABU CVT

Interior Designer | Kozhikode

concretanu nallathu

MOHAMMED  Arshad
MOHAMMED Arshad

Civil Engineer | Thiruvananthapuram

paara kond kettumbol kall ketti gap fill cheyt para kettan ariyavunna skilled labours vech cheytal matrame athinte balam namukk kittollu.. anagne cheyyuvanel concrete pole para kettum strong aan

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store