hamburger
shanil kumar

shanil kumar

Home Owner | Ernakulam, Kerala

വീടുപണിയാൻ ചെങ്കല്ല് ആണോ സിമൻറ് കട്ടയാണോ നല്ലത്
likes
0
comments
4

Comments


renju a  g
renju a g

Building Supplies | Thrissur

Renju,mason..cement...katta..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ടും നല്ലതാണ് . നല്ല ചെങ്കല്ല് സുലഭമായി കിട്ടുന്നിടത്ത് അത് ഉപയോഗിയ്ക്കുന്നത് economical ആണ്. കമ്പിയിട്ട് സ്ലാബ് വാർക്കുന്ന വർക്കുകൾക്ക് ,ചെങ്കല്ല് ആയാലും സിമൻറ് കട്ടയായാലും Eng. standard quality ഉള്ള materials തന്നെ ഉപയോഗിയ്ക്കാൻ ശ്രദ്ധിയ്ക്കണം

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

വർഷങ്ങൾ കഴിയുമ്പോൾ ചുവരിന്റെ അടിഭാഗം ഈർപ്പം പിടിച്ച് പൊളിഞ്ഞിളകൽ കാണപ്പെടുന്നത് ചെങ്കല്ലിൽ പണിത വീടുകൾക്കാണ് അതുവെച്ച് നോക്കുമ്പോൾ സിമന്റു കട്ട യാണ് നല്ലത് പക്ഷേ പ്ലംബി ഗ് വയറിംഗ് ചെയ്യാൻ എളുപ്പ o ചെങ്കല്ലിനാണ്

Mohammed Fazal
Mohammed Fazal

Civil Engineer | Thrissur

randum nallatha chenkall quality ullad vedikkanam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store