hamburger
Sarang K

Sarang K

Home Owner | Kannur, Kerala

കേരളത്തിലെ കാലാവസ്ഥക്ക് ഏത് type roof ആണ് നല്ലത്?
likes
0
comments
8

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കാലാവസ്ഥയ്ക്ക് മാത്രമല്ല വീടിന് നല്ല വൃത്തിയും ശുദ്ധിയും ഈടും ബലവും ഉറപ്പുംകിട്ടാൻ കോൺക്രീറ്റ് റൂഫാണ് Better

MOHAMMED  SALIHE
MOHAMMED SALIHE

Civil Engineer | Malappuram

സ്ലോപ്പ് റൂഫ് ആണ് നല്ലത് സ്ലോപ്പ് റൂഫ് ചെയ്തിട്ട് സെറാമിക് ഓടുകൂടി വെക്കുകയാണെങ്കിൽ അതാണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും നല്ലത് പക്ഷേ മറ്റു റൂഫുകളെ അപേക്ഷിച്ച് ചെലവ് കൂടുതലായിരിക്കും. ഫ്ലാറ്റ് റൂഫ് നല്ല രീതിയിൽ ചെയ്യുകയാണെങ്കിൽ അതിലും തെറ്റില്ല പക്ഷേ നമ്മുടെ ഈ കാലഘട്ടത്തിലുള്ള മെറ്റീരിയൽസിന്റെ ഗുണമേന്മയും വർക്കിന്റെ ഗുണമേന്മയും നല്ലൊരു ശതമാനവും മോശമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ഫ്ലാറ്റ് റൂഫ് ചെയ്തു വാട്ടർ പ്രൂഫിങ് കൂടി ചെയ്യുന്നതിന്റെ അതേ ചെലവ് ഏകദേശം അതേ ചെലവ് മാത്രമായിരിക്കും സെറാമിക് ചെയ്യുകയാണെങ്കിൽ വരുകയുള്ളൂ

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

if you do quality work flat or slope can be done

Adorn Constructions
Adorn Constructions

Civil Engineer | Palakkad

sloped roof

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Flat / Slope , രണ്ടു roof കളും അവയ്ക്ക് യോജിയ്ക്കുന്ന plan & Location അനുസരിച്ച് ചെയ്യാം. നമ്മുടെ concept ആണ് പ്രധാനം . ഏറ്റവും ശ്രദ്ധിയ്ക്കണ്ടത് Planning കഴിഞ്ഞാൽ Execution , Monitoring & Control എന്നിവയിലാണ് . Quality ഇല്ലാത്ത work ചെയ്താൽ എന്ത് ചെയ്താലും ഫലം ഇല്ല.

Afsar  Abu
Afsar Abu

Civil Engineer | Kollam

ഓരോ നാടിനും ഓരോ climate ആണ്, അത് അനുസരിച്ചു ആണ് അവിടുത്തെ വീടുകളും, ഉദാഹരണം പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ മഴ വളരെ കുറവായത് കൊണ്ട് avde sunshade designil ഉണ്ടാകില്ല, അത് പോലെ നാട്ടിൽ ചെയ്യാൻ നോക്കിയാൽ പണി കിട്ടില്ലേ, യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞു വീഴ്ച കൂടുതൽ ആയതു കൊണ്ട് കൂടുതൽ slope roof ആണ്, അത് പോലെ ആണ് നമ്മുടെ നാട്ടിലും, അതിന്റെതായ രീതിയിൽ ഉള്ള design ചൂസ് ചെയ്യുക, slope roof flat റൂഫിനെക്കാൾ expense ആണ്, കൂടാതെ maintanance um

MAMPATTAYIL  Constructionl
MAMPATTAYIL Constructionl

Contractor | Pathanamthitta

sloped concrete roof

shibu borgio
shibu borgio

Contractor | Kollam

metal structure pine odu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store