ഏതുരീതിക്കായിലും ദോഷം തന്നെ പേടിക്കാനൊന്നുമില്ലാ ചിതൽ വരുന്ന ഹോൾ താഴ്ചയിൽ പരമാവധി വലുതാക്കി അക്കിലൂടെ ചിതലിനുള്ള മരുന്ന് ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ ഒരു ട്യൂബ് വഴി കരിഓയിൽ 3 ദിവസമെങ്കിലും തുടർച്ചയായി ഒഴിച്ചു കൊടുത്ത് സിമന്റു പയോഗിച്ച് ഫിൽ ചെയ്ക്ക് തേച്ച് വൃത്തിയാക്ക
Shan Tirur
Civil Engineer | Malappuram
ചിലപ്പോൾ നല്ലോണം കൂടി കഴിഞ്ഞാൽ ദോഷം വരാം..
Devasya Devasya nt
Carpenter | Kottayam
ഏതുരീതിക്കായിലും ദോഷം തന്നെ പേടിക്കാനൊന്നുമില്ലാ ചിതൽ വരുന്ന ഹോൾ താഴ്ചയിൽ പരമാവധി വലുതാക്കി അക്കിലൂടെ ചിതലിനുള്ള മരുന്ന് ഒഴിച്ചു കൊടുക്കാം അല്ലെങ്കിൽ ഒരു ട്യൂബ് വഴി കരിഓയിൽ 3 ദിവസമെങ്കിലും തുടർച്ചയായി ഒഴിച്ചു കൊടുത്ത് സിമന്റു പയോഗിച്ച് ഫിൽ ചെയ്ക്ക് തേച്ച് വൃത്തിയാക്ക
Rifan construction Rc
Civil Engineer | Thiruvananthapuram
Termites damage and destroy the strength of the tree and weaken it