. വിള്ളലിൽ അതെ പടി ഫില്ലർ ഇടരുത് ഒരു ചിന്തേരുളി ഉപയോഗിച്ച് വിള്ളൽ വരഞ്ഞ് വലുതാക്കി ക്ലീൻ ചെയ്ത് പുട്ടി ബബ്ലയ്ഡ് ഉപയോഗിച്ച് ഫില്ലർ അമർത്തി തേച്ച് പുട്ടിയിട്ട് ഫിനിഷ് ചെയ്യുക
വിള്ളല് അല്ലെങ്കിൽ എക്സ്പെൻഷൻ ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും ഗുണമുള്ള ഗുണമേന്മയുള്ള ഒരു മെറ്റീരിയലാണ് ELASTOFILL ഒത്തിരിപേർക്ക് ഇത് അറിയില്ലanntechindia, in കയറി ഒന്നു നോക്കുക
Er ABHINAND
Civil Engineer | Kozhikode
paint kadayil crack filler available aan.
Devasya Devasya nt
Carpenter | Kottayam
. വിള്ളലിൽ അതെ പടി ഫില്ലർ ഇടരുത് ഒരു ചിന്തേരുളി ഉപയോഗിച്ച് വിള്ളൽ വരഞ്ഞ് വലുതാക്കി ക്ലീൻ ചെയ്ത് പുട്ടി ബബ്ലയ്ഡ് ഉപയോഗിച്ച് ഫില്ലർ അമർത്തി തേച്ച് പുട്ടിയിട്ട് ഫിനിഷ് ചെയ്യുക
Shan Tirur
Civil Engineer | Malappuram
crack sealer ഉപയോഗിക്കുക
vk Garden Landscape vk
Building Supplies | Kozhikode
doctor fixit
anntech engineers
Building Supplies | Thrissur