hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

bedroom ceiling ഭംഗി ആകാൻ എന്താണ് ചെയാൻ പറ്റിയ മാർഗം ?
likes
2
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ബെഡ്‌റൂം ceiling ചെയ്യുമ്പോൾ colour combination ശ്രദ്ധിക്കണം. എന്നാൽ തന്നെ ഒരു പരിധി വരെ ഭംഗി ആവും. പിന്നെ headrest വരുന്ന ഭാഗം wall highlight ചെയ്യുന്ന രൂപത്തിൽ, wallpaper, texture, wooden ഡിസൈൻ ഒക്കെ ചെയ്യുന്നത് നന്നാവും.

sidra painting solution
sidra painting solution

Painting Works | Kannur

പുട്ടി അടിച്ചു ഗ്ലോസി എമൽഷൻ അടിക്കുക. റൂം ഭംഗി ആകാൻ വാളിൽ സിൽക്ക് വാൾ പേപ്പർ യൂസ് ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store