അടുപ്പിന്റെ ഇടതു ഭാഗത്തോ വലതു ഭാഗത്തോ വിന്ഡോ ഉണ്ടെങ്കിൽ അതിന് മുൻപിലായി വക്കാവുന്നതാണ്..
ശ്രദ്ധിക്കുക.... അടുപ്പിനും സിങ്കിനും ഇടയിൽ മിനിമം 3'(മൂന്ന് അടി )ഗാപ് എങ്കിലും അടുപ്പിൽ നിന്നും പാത്രങ്ങൾ ഇറക്കി വക്കാൻ വേണം.
അടുപ്പ് ഉപയോഗിക്കുന്നയാൾക്ക് അധികം മൂവിമെന്റ്സ് ഇല്ലാതെ പെട്ടന്ന് പാത്രം കഴുകി എടുക്കാനോ.. കഞ്ഞി വാർത്തു കളയാനോ സാധിക്കണം,
പാത്രം കഴുകുമ്പോൾ വെളിയിലെ കാഴ്ചകൾ കാണാൻ സാധിച്ചാൽ നല്ലത്.
അടുക്കളയിൽ നമുക്ക് പ്രധാനമായും 1 - cooking location - gass stove / fire place , 2 - cold storage ( Fridge ) , 3 - Washing location . ഈ 3 കാര്യങ്ങളിൽ item - 1 , 2 എന്നിവയ്ക്ക് തടസ്സമില്ലാതെ , അടുക്കളയിൽ വർക്ക് ചെയ്യുന്നവരുടെ സൗകര്യം കൂടി നോക്കി Sink & tap( washing ) സ്ഥാപിയ്ക്കുക
mohammed kakkad
Building Supplies | Malappuram
വാഷ്ടാപ്പിന് നേരെ
Sruthi Ravindran
Civil Engineer | Palakkad
kitchen work triangle അനുസരിച്ച് വെക്കുക.
SUVOTec Design
Civil Engineer | Thiruvananthapuram
The best position for the sink is in the north-east
Shan Tirur
Civil Engineer | Malappuram
അടുപ്പിന്റെ കുറച്ച് അടുത് വരുന്നത് ആണ് നല്ലത്
Mr M CORIAN
Contractor | Kozhikode
അടുപ്പിന്റെ ഇടതു ഭാഗത്തോ വലതു ഭാഗത്തോ വിന്ഡോ ഉണ്ടെങ്കിൽ അതിന് മുൻപിലായി വക്കാവുന്നതാണ്.. ശ്രദ്ധിക്കുക.... അടുപ്പിനും സിങ്കിനും ഇടയിൽ മിനിമം 3'(മൂന്ന് അടി )ഗാപ് എങ്കിലും അടുപ്പിൽ നിന്നും പാത്രങ്ങൾ ഇറക്കി വക്കാൻ വേണം. അടുപ്പ് ഉപയോഗിക്കുന്നയാൾക്ക് അധികം മൂവിമെന്റ്സ് ഇല്ലാതെ പെട്ടന്ന് പാത്രം കഴുകി എടുക്കാനോ.. കഞ്ഞി വാർത്തു കളയാനോ സാധിക്കണം, പാത്രം കഴുകുമ്പോൾ വെളിയിലെ കാഴ്ചകൾ കാണാൻ സാധിച്ചാൽ നല്ലത്.
Roy Kurian