hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വർക്ക്‌ ഏരിയയുടെ ഫ്ലോർ rough ആക്കി കൊടുക്കണോ ?
likes
2
comments
4

Comments


shajahan shan
shajahan shan

Interior Designer | Malappuram

കിച്ചൺ ഫ്ലോർ എപ്പോഴും സ്മൂത്ത്‌ ആണ് നല്ലത്

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെറിയ രൂപത്തിൽ matefinish tiles എടുക്കുക.. നല്ല glosey ആവണ്ട.. അതാണ്‌ നല്ലത്.. rough അയാൽ cleaning നല്ല ബുദ്ധിമുട്ട് ആവും

Afsar  Abu
Afsar Abu

Civil Engineer | Kollam

nop, clean ചെയ്യാൻ പാടായിരിക്കും, ചെറിയ mat finish ചെയ്യാം

DRK associate
DRK associate

Building Supplies | Ernakulam

ക്ലിനിഗ് ബുദ്ധിമുട്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store