hamburger
Bashees Foods Pvt Ltd

Bashees Foods Pvt Ltd

Home Owner | Thrissur, Kerala

6500 sqt ബിൽഡിങ് വർക്ക്‌ ബാക്കി ചെയ്യാനുണ്ട് കോൺക്രീറ്റ്, ടൈൽസ് വാൾ, ഫ്ലോർ, ഇലട്രിക്, പ്ലബിങ്, ഓഫീസ് റൂം ഇന്റിറയർ തുടങ്ങിയ വർക്ക്‌ തീർത്തു 25 ദിവസം കാലാവധിക് അഡ്വാൻസ് ഇല്ലാതെ ചെയ്യാൻ തയാറുള്ളവർ മാത്രം ഒട്ടും വൈകാതെ വിളിക്കുക 9633964476,9539897887
likes
0
comments
5

Comments


Sunil Raj
Sunil Raj

Contractor | Kanyakumari

ലാസ്റ്റ് നിങ്ങൾ പറയും ചെയ്തത് കമ്പ്ലൈന്റ് ആണ് അതാണ് ഇതാണെന്ന് പറഞ്ഞ് പൈസ കൊടുക്കുല്ലാ ആയിരമോ പതിനായിരം രൂപയോ ആണെങ്കിൽ കുഴപ്പമില്ല ലക്ഷക്കണക്കിന് രുപ ഇറക്കിയിട്ടാണ് ചെയ്യുന്നത്

Robin Punnackal
Robin Punnackal

Contractor | Ernakulam

therhe tharam 2 days kondu

Sunil Raj
Sunil Raj

Contractor | Kanyakumari

അത എന്ത് ന്യയാം

Happyhome Interior
Happyhome Interior

Civil Engineer | Thrissur

nadakkatha karim parayalle sir 25 days

Anvar Basheer
Anvar Basheer

Flooring | Kottayam

25 days orikkalum theerilla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store