hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

റൂഫിൽ waterproofing കൊടുക്കണോ?
likes
0
comments
9

Comments


Wetpro  waterproofing
Wetpro waterproofing

Water Proofing | Kozhikode

chorcha varunnathinu munp athu varandirikkan vendi cehyyunnathanu eppolum best.angane cheythal aa oru concrete inte strength nadhttapedandirikkum.Asugham varunnathinekkal nallathanu athu varathe nokkunnath.

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

ചെയ്യുന്നതാണ് കൂടുതൽ സേഫ്റ്റി ..അല്ലെങ്കിൽ പിന്നീട് ചിലപ്പോൾ ദുഃഖി ക്കേണ്ടി വരും .cost കൂടുകയും ചെയ്യും ....

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

vishnu up
vishnu up

Home Owner | Kottayam

തീർച്ചയായും നൽകണം.ആദ്യമേ തന്നെ ചെയ്യുക റൂഫ് problems ഒഴിവാക്കാൻ സാധിക്കും

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

തീർച്ചയായും വാട്ടർ പ്രൂഫ് ചെയ്യുക. ലീക്ക് വന്ന ശേഷം ചെയ്യുന്നതിനേക്കൾ നല്ലത് വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്

Afsar  Abu
Afsar Abu

Civil Engineer | Kollam

yes

mericon designers
mericon designers

Water Proofing | Wayanad

വാട്ടർപ്രൂഫിങ് ചെയ്യുന്നത് നല്ലതാണ് തേക്കുന്നതിന് മുമ്പും തേച്ചതിനുശേഷവും ചെയ്യാം

Santhosh  Santhosh
Santhosh Santhosh

Contractor | Malappuram

sss

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

നന്നായി കോൺക്രീറ്റ് ചെയ്താൽ ആവശ്യമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store