hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

complete interlock മുറ്റത് ഇട്ടാൽ മഴവെള്ളം പോവാൻ provision കൊടുക്കണോ?
likes
4
comments
5

Comments


sudhivase sudheesh kk
sudhivase sudheesh kk

Gardening & Landscaping | Kottayam

site level important with water tube

nivesh kumar
nivesh kumar

Contractor | Kozhikode

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

വെള്ളക്കെട്ട് ഇല്ലാത്ത ഭൂമിയാണെങ്കിൽ പ്രതേക പ്രൊവിഷൻ വേണ്ട, ബട്ട്‌ ഗ്യാപ് ഫില്ലിംഗ് ചെയ്താണ് ടൈൽ ഇടുന്നതെങ്കിലും പ്രൊവിഷൻ കൊടുക്കണം

MAYOBHA Builders  Interiors Exteriors
MAYOBHA Builders Interiors Exteriors

Civil Engineer | Wayanad

work ചെയ്യുമ്പോൾ തന്നെ soil സ്വഭാവം അനുസരിച്ചു നന്നായി compact ചെയ്തുകൊണ്ട് work ചെയ്യുക നല്ല രീതിയിൽ slope കൊടുക്കുക നന്നായി ലോക്ക് ചെയ്തു end ഭാഗങ്ങൾ soild ആയി ഫിനിഷ് ചെയ്യുക

niranjana ram
niranjana ram

Civil Engineer | Kottayam

water slope kodukanm


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store