Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
പുതിയ വീടാണ്. കരാർ കൊടുത്തതാണ് ചെയ്യിച്ചത്. Primer white wash cheythu. ഇപ്പോൾ പലയിടത്തും ഇത് ഇളകി പോയിരിക്കുന്നു. കാരണം എന്താണ് ?
0
1
Comments
Abdul Rahiman Rawther
Civil Engineer | Kottayam
Dampness ആണ് prasnam
More like this
ബെഡ്റൂമിലെ വാർഡ്ഡ്രോബിൽ പൂപ്പൽ വരുന്നു. എന്താണ് കാരണം. എന്താണ് പ്രധിവിധി ?
പ്ലാസ്റ്ററിങ് ചെയ്ത ഭിത്തിയിൽ പിന്നെ ക്രാക്ക് വരാൻ കാരണം എന്താണ് ?
Dining table കുത്തൽ വീഴുന്നു. കാരണം എന്താണ്.. തടി മോശം ആയത് കൊണ്ടാണോ ?
housewarming പിനീട് ആണേൽ ഒരു coat white wash അടിച്ചിട്ട് ഇടുന്നത് ആണോ അല്ലെങ്കിൽ ഒരു coat white wash and one coat cement premium അടിച്ചിട്ട് ഇടുന്നത് ആണോ നല്ലത്?
സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ട് വീട് പ്ലാസ്റ്ററിങ് ചെയ്തിട്ട് ഉണ്ടായിരുന്നില്ല , ഇപ്പോൾ ഭിത്തിയിൽ ചെറിയ പനിപ്പ് പോലെ കാണുന്നു എന്താണ് ചെയ്യേണ്ടത്?.
Clading tile ചാടി പോകുന്നു. കാരണം എന്താണ് ?
Water ടാപ് എപ്പോഴും പെട്ടന്ന് കേടു വരുന്നു. കാരണം എന്താണ്??? ?
Kitchen cabinte അകത്തു പൂപ്പൽ കാണുന്നു. നനവുള്ള ഒന്നും വയ്ക്കുന്നില്ല. കാരണം എന്താണ് ?
hi, 1700 sq ft ,veedinu white wash cheyyan etrayakum, (malappuram)
1385 sq feet house white wash vare kazhiju , eni home remaining works complete cheyan contract price ethra aagum
വീട് വെക്കുമ്പോൾ വാസ്തു നോക്കണം എന്ന് പറയുന്നതിന്റെ കാരണം എന്താണ്? വാസ്തു നോക്കി ചെയ്യണം എന്നുള്ളത് നിർബന്ധം ആണോ
പുതുതായി plastering cheytha ചുവരിൽ ചെറിയ crack വീഴാൻ കാരണം എന്താണ്
വീടിന്റെ ഭിത്തിയുടെ അടിഭാഗത്തു ഈർപ്പം പോലെ വന്നിട്ട് പൈന്റും പുട്ടിയും ഇളകുന്നു. ഇതിന്റെ കാരണം എന്താണ്? ഇതിനുള്ള പരിഹാരം എന്താണ്?
ഈ കാണുന്ന ഭാഗം സ്റ്റേയർ കേസ് മുകളിൽ വരുന്ന സ്ലാബ് ഏരിയ ആണ്. ഇതിന്റെ മറുവശം ഒരു റൂമിന്റെ ബാത്രൂം ഉണ്ട്. എന്നാൽ രണ്ടു ദിവസമായി ഈ സ്ലാബിൽ വെള്ളം വന്നു ഇറ്റി ഇറ്റി വീഴുന്നു എന്താണ് കാരണം എന്ന് അറിയാൻ ആരുന്നു. ബാത്റൂമിൽ വെള്ളം ഉപയോഗിച്ചിട്ടുമില്ല. പുതിയ വീടാണ് താമസം തുടങ്ങിയില്ല..
എൻ്റെ വീട് റിനോ വേഷൻ ആണ് .ഒന്നാം നിലയും താഴെയു കൂടി ഒരേ ടൈൽ തന്നെ ഇടാമെന്നു കരുതുന്നു. ഇപ്പോൾ പലയിടത്തും മാറ്റ് ഫിനിഷ് ടൈൽ ഇട്ടു കാണുന്നു. മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്. എവിടെയൊക്കെ മാറ്റ് ഫിനിഷ് ഉപയോഗിക്കാം. എന്താണ് ഇതിൻ്റെ ഗുണങ്ങൾ ?
Water ടാപ് എപ്പോഴും പെട്ടന്ന് കേടു വരുന്നു. കാരണം എന്താണ്???
ആലുവ അടുപ്പ് വച്ചിരിക്കുന്നു. അടുപ്പ് കഴുക്കുമ്പോൾ ഭയങ്കര മുഴക്കം കേൾക്കുന്നു. കാരണം എന്താണ്?
roof സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു 2മാസമായി. ഇപ്പോൾ മഴ പെയ്യുമ്പോൾ ചുവര് നനഞു അകത്തു മൊത്തം വെള്ളം കെട്ടുന്നു ഇത് ഇങ്ങനെയാണോ എല്ലാ വീടുകൾക്കും... ചെയ്തതിന്റെ പോരായ്മയാണോ? ആണെങ്കിൽ എന്താണ് കാരണം. pls help
putty whitewash kazinja udane aano atho last painting nu munne aano(6months gap und white wash um final painting um thammil)
ഞാൻ പുതിയതായി പണിത വീടിന്റെപെയിന്റിംഗ് കഴിഞ്ഞതേ ഉള്ളു. ഇപ്പോൾ മെയിൻ ഡോറിന്റെ മുകൾ ഭാഗത്തു രണ്ടു സൈഡിലും ആയി വിള്ളൽ കാണുന്നു. എന്താകും കാരണം, ഇത് മാറ്റാൻ എന്തെങ്കിലും വഴി ഉണ്ടോ
Join the Community to
start finding Ideas &
Professionals
Abdul Rahiman Rawther
Civil Engineer | Kottayam
Dampness ആണ് prasnam