Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
soorya unni
Home Owner | Malappuram, Kerala
വീടിന്റ തറ 2 കല്ല് ഉയരത്തിൽ കെട്ടിക്കൂടെ
1
2
Comments
Aysha thanha
Architect | Malappuram
minimam 60 cm
Shafeek Mohamed
Architect | Malappuram
depends
More like this
cm live
Home Owner
വീടിന്റ തറ ഉയരം എത്ര ആണ്
Asif Mohammed
Home Owner
750sqfeet വീടിന് തറ കൂടാതെ എത്ര കല്ല് (വെട്ടുകല്ല് ) വേണ്ടി വരും ?
🥱🥱🥱🥱 gyy
Home Owner
എന്റെ വീടിന്റെ പ്ലാൻ 835sq ആണ് തറ പണിയും കല്ല് ഇറക്കലും കഴിഞ്ഞിട്ടുണ്ട് ഇനി മെയിൻ വർപ് വരെ കഴിക്കാൻ എത്ര തുക കടത്തണം
അബുബക്കർ സിദീഖ്
Home Owner
വീട് വെക്കാൻ കാശ് കുറവാണ് തവണ കളായി അടച്ചു വീട് പുർത്തീകരിക്കുന്ന്നവർ ആരെങ്കിലും ഉണ്ടോ, തറ ഉണ്ട്, കല്ല് ഉണ്ട്, കട്ടില കളും ഉണ്ട്, 980 St ആണ് തിരുർ ആണ് സ്ഥലം
sajith p
Plumber
വീടിന്റ തേപ്പ് .(. p sand..) കഴിഞ്ഞു.. എത്ര ദിവസം നനയ്ക്കണം
fa sil
Home Owner
ഒരു ആളുടെ ഉയരത്തിൽ കെട്ടിപ്പൊക്കിയ ബെൽറ്റ് ഇട്ട പാതകം തറ ഇല്ലാതെ ആ പാതകത്തിന്മേൽ പടവ് തുടങ്ങിയാന് pattumo?
anil appu
Home Owner
1250 sq feet വീടിന്റ തറ പണിതു ബെൽറ്റ് കെട്ടാൻ ഇപ്പൊ ഏകദേശം എത്ര രൂപ ആവും (2 bhk 1 floor)
sivaprasad Rajan
Home Owner
തറ ബെൽറ്റ് വാർത്തു മണ്ണിട്ട് എത്ര ദിവസം കഴിയണം പടവ് ചെയ്യാൻ. 800ന് sqrft und വെട്ടുകല്ലിൽ ആണ് എത്ര കല്ല് വേണ്ടി വരും ...
shamna semeer
Civil Engineer
ഞാൻ 2 വർഷം മുൻപ് തറ പണി കഴിച്ചു വെച്ചിരുന്നു, അന്ന് area ഒന്നും കാര്യമാക്കിയില്ല, ഇപ്പോൾ ഞങ്ങൾ area kurakkan തീരുമാനിച്ചു തറ പൊളിച്ചു veendum പണിയുമ്പോൾ ആ കല്ല് thanne ഉപയോഗിച്ചു cheythu കൂടെ?? അങ്ങനെ ചെയ്യാൻ contract കൊടുക്കുകയാണെങ്കിൽ new earthwork ayit കണക്കാക്കിആണോ ചെയ്യുക?? അതിനു extra cost ആകുമോ?
Vijith Vijayan
Contractor
2000 sft വടക്ക് ദർശനമുള്ള വീടിന്റ plan ഉണ്ടോ pls ഷെയർ
Anees Anees
Home Owner
ഒരു പാട് ഉയരത്തിൽ കെട്ടിപ്പൊക്കിയാണ് വീട് വെച്ചത്. ഇനി മതിലിന് വീണ്ടും കല്ല് വെച്ചാൽ ഭാരം കൂടില്ലെ. അതുകൊണ്ട് കല്ലിന് പകരം മതിലിൽ എന്ത് ഉപയോഗിക്കാം.
Rafeek Pathoor
Home Owner
5അടി ഉയരത്തിൽ മണ്ണ് ഇട്ട് നികത്തിയ സ്ഥലത്തു 1200sqft തറ ഉണ്ടാക്കുമ്പോൾ എത്ര അടി ആഴമാണ് (താഴ്ച )എടുക്കേണ്ടത്,ഫൌണ്ടേഷൻ ഉയരം, വീതി എത്ര അടിയാണ്,
Prince P
Home Owner
വീടിന്റെ ബെൽറ്റ് ഫുൾ ചെയുന്നതിന് പകരം, ചുറ്റും ഔറ്റർ മാത്രം ചെയുന്നത് കൊണ്ട് പ്രശ്നമുണ്ടോ? തറ വെട്ടു കല്ല് കൊണ്ടാണ് ചെയ്തത്. വയൽ ഏരിയ അല്ല.
Sreejith S Pillai
Home Owner
889 sq ft house 2.60 മീറ്റർ ഉയരത്തിൽ ഫൗണ്ടേഷൻ കെട്ടാൻ എത്ര ചെലവ് വരും .കരിങ്കല്ല് ആണ് ഉപയോഗിക്കുന്നത് . തറ 45 cm height & width . പാതുകം 60 cm width . പിന്നെ ബെൽറ്റ് . pls tell me the actual cost for this foundation .
Elizabeth Eapen
Home Owner
basement എത്ര ഉയരത്തിൽ കൊടുക്കണം ?
Jithin Mj
Civil Engineer
ഒരു 1000 sqft തറ പണിയാൻ എത്ര ലോഡ് കല്ല് വേണ്ടിവരും?
rajesh kuttu
Home Owner
1200 sqft ഏരിയ തറ നിർമാണത്തിന് മാത്രം എത്ര കല്ല് വേണ്ടി വരും... pls reply
LOVEWIN DSILVA
Home Owner
interlock bricks വീട് പണിക്ക് നല്ലതാണോ ' ഫൗണ്ടേഷനിൽ നിന്നും പില്ലർ വാർത്ത് അതിന് മുകളിൽ Roof Slab വാർത്ത് പില്ലറുകൾ ക്കിടയിൽ കല്ല് കെട്ടി പണിയുന്നതും പണ്ടത്തെപ്പോലെ തറ കെട്ടി അതിന് മുകൾ കല്ല് കെട്ടി വാർക്കുന്നതും തമ്മിൽ 1000 Sgt ന് എത്ര രൂ പയുടെ വ്യത്യാസം വരും
shameer poolamparambil
Civil Engineer
1250sqft ഉള്ള വീടിന്റ ലിന്റൽ ചെയ്യാൻ എത്ര ക്യാഷ് വരും
അഫ്സൽ എംടി
Home Owner
1000 sqft വീടിന് തറ കെട്ടി ബെൽറ്റ് നിർമിച്ചു വെച്ചിട്ടുണ്ട്... ചെങ്കല്ല് കുറച്ചു ഇറക്കിയിട്ടുണ്ട്... ഇത് മെയിൻ വാർപ്പ് വരെ സാധനങ്ങൾ വാങ്ങി നൽകി പണിയിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്... sqrft നു പണിക്കൂലി എത്ര വരും??? അതുപോലെ കല്ല്, സിമന്റ്, കമ്പി എന്നിവ കൂടി ഉൾപ്പെടുത്തി (സാധനങ്ങൾ എല്ലാം പണിയെടുക്കുന്നവർ വാങ്ങുന്ന രീതിയിൽ) എത്ര വരും പണിക്കൂലി?
Join the Community to
start finding Ideas &
Professionals
Aysha thanha
Architect | Malappuram
minimam 60 cm
Shafeek Mohamed
Architect | Malappuram
depends