hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

കോൺക്രീറ്റ് 1.5 m ഉയരത്തിൽ നിന്നും ഒഴിച്ചാൽ അത് segregation സംഭവിക്കും എന്ന് കേട്ടിട്ടുണ്ട് ഇത് ശരിയാണോ?
likes
1
comments
5

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

1 m ആണ് safe. maximum 1.5

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കഴിവതും 1 , 1.20 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിന്നും concrete pouring നടത്തിയാൽ അത് segragation ന് കാരണമാകും . കഴിവതും അത് discourage ചെയ്യേണ്ടതാണ്. കോളം , ബീം ചെയ്യുമ്പോൾ Honey comb നും ഇത് കാരണമാകും.

Jibin Joshy
Jibin Joshy

Civil Engineer | Kottayam

കോളതിൻ്റ ഫോവർക് മിനിമം 1.5m ഉയരത്തിൽ ചെയ്തിട്ട് കോൺക്രീറ്റ് ഇടുന്നതിൽ കുഴപ്പം ഇല്ല. എന്നാല് 1.5m ഉയരം കൂടിയാൽ segregation സംഭവിക്കും.

Ajmal Va
Ajmal Va

Civil Engineer | Ernakulam

Ajmal Va
Ajmal Va

Civil Engineer | Ernakulam

No problem, our12m height one time casting cheyythittu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store