സർ,ശ്രദ്ധിക്കുക ഒരു option എടുത്തു കഴിഞ്ഞാൽ അത് permemnt ആവശ്യം ആണോ changing വേണമോ എന്ന് ആലോചിച്ചതിനു ശേഷം തീരുമാനം എടുക്കുക... ഇപ്പോളുള്ള പല വീടുകളും മണലിന്റെ അഭാവത്തിൽ m-sand വെച്ചുപണിയുന്നത് ആണ്.. അത്കൊണ്ട് തന്നെ moisture issue വരാൻ സാധ്യത കൂടുതൽ ആണ്. moisture എന്ന് പറയുമ്പോ watercontent പുറത്തേക് വരുന്നതാണ് അത് ഒന്നുകിൽ bathroom tile പൊട്ടി നനവ് ചുമരിൽ പിടിക്കുന്നതോ.. ഭൂമിയിൽ നിന്ന് വെള്ളം തറയിൽ കയറി ഭിത്തിനനഞ്ഞു 3അടിക്ക് താഴെ വരുന്നതോ ആവാം.. ഈ അവസ്ഥ ഉള്ള സ്ഥലങ്ങളിൽ proper painting with consulting ചെയ്തില്ലെങ്കിൽ ഒരു കമ്പനിയുടെ paint പോലും നിക്കില്ല.. അഥവാ അവിടെ tile ഒട്ടികുകയാണെങ്കിൽ പശയുടെ പിടിത്തം വിട്ട് കുറച്ചു നാളുകൾ ഉള്ളിൽ തന്നെ ബലം നഷ്ടപെട്ട് tile വീഴാൻ സാധ്യത ഉണ്ട്... തീരുമാനം എന്ത് തന്നെ ആണെങ്കിലും surface അതിനു അനുയോജ്യം ആണോ എന്ന് ഉറപ്പ് വരുത്തുക..
Hello Ma'am / Sir ,
I came across your profile and realized you are building a home for yourself.
We request you to go through Jodha Kolo page to see our furniture collection and hoping we would be able to place atleast a mirror or a side table at your home so make it look more thought provoking.
thank you.
+91-9847300077 or +91-9746605500

അതിലും വലിയൊരു മണ്ടത്തരം വേറെ ഇല്ല
painting അണ് എങ്കിൽ കുറച്ച് കാലങ്ങൾക്ക് ശേഷം മാറ്റങ്ങൾ കൊണ്ട് വരാം
മാറ്റമില്ലാത്ത കര്യങ്ങൾ എല്ലാം മനുഷ്യരിൽ മനസ്സ് മടുപ്പിക്കും.
Guruvilasam Nishadh Nishadh
Painting Works | Thrissur
painting
CRaYoNS
Painting Works | Thrissur
സർ,ശ്രദ്ധിക്കുക ഒരു option എടുത്തു കഴിഞ്ഞാൽ അത് permemnt ആവശ്യം ആണോ changing വേണമോ എന്ന് ആലോചിച്ചതിനു ശേഷം തീരുമാനം എടുക്കുക... ഇപ്പോളുള്ള പല വീടുകളും മണലിന്റെ അഭാവത്തിൽ m-sand വെച്ചുപണിയുന്നത് ആണ്.. അത്കൊണ്ട് തന്നെ moisture issue വരാൻ സാധ്യത കൂടുതൽ ആണ്. moisture എന്ന് പറയുമ്പോ watercontent പുറത്തേക് വരുന്നതാണ് അത് ഒന്നുകിൽ bathroom tile പൊട്ടി നനവ് ചുമരിൽ പിടിക്കുന്നതോ.. ഭൂമിയിൽ നിന്ന് വെള്ളം തറയിൽ കയറി ഭിത്തിനനഞ്ഞു 3അടിക്ക് താഴെ വരുന്നതോ ആവാം.. ഈ അവസ്ഥ ഉള്ള സ്ഥലങ്ങളിൽ proper painting with consulting ചെയ്തില്ലെങ്കിൽ ഒരു കമ്പനിയുടെ paint പോലും നിക്കില്ല.. അഥവാ അവിടെ tile ഒട്ടികുകയാണെങ്കിൽ പശയുടെ പിടിത്തം വിട്ട് കുറച്ചു നാളുകൾ ഉള്ളിൽ തന്നെ ബലം നഷ്ടപെട്ട് tile വീഴാൻ സാധ്യത ഉണ്ട്... തീരുമാനം എന്ത് തന്നെ ആണെങ്കിലും surface അതിനു അനുയോജ്യം ആണോ എന്ന് ഉറപ്പ് വരുത്തുക..
Roy Kurian
Civil Engineer | Thiruvananthapuram
ശരിയല്ല
Jodha Furniture
Interior Designer | Ernakulam
Hello Ma'am / Sir , I came across your profile and realized you are building a home for yourself. We request you to go through Jodha Kolo page to see our furniture collection and hoping we would be able to place atleast a mirror or a side table at your home so make it look more thought provoking. thank you. +91-9847300077 or +91-9746605500

CREST HOME BUILDERS
Contractor | Kannur
അതിലും വലിയൊരു മണ്ടത്തരം വേറെ ഇല്ല painting അണ് എങ്കിൽ കുറച്ച് കാലങ്ങൾക്ക് ശേഷം മാറ്റങ്ങൾ കൊണ്ട് വരാം മാറ്റമില്ലാത്ത കര്യങ്ങൾ എല്ലാം മനുഷ്യരിൽ മനസ്സ് മടുപ്പിക്കും.
Alex Varughese
Civil Engineer | Sydney
It's cheap looking, costly and repairs if any required will look very ugly.
MIRACA WATERPROOFING MAINTENANCE EXPERTS
Water Proofing | Ernakulam
wall Maintenence difficult akum
Shaji Marthus
Painting Works | Kollam
painting
Mahesh Maha
Painting Works | Malappuram
എപ്പോഴും ഒരേ മോഡൽ തന്നെ ആകും .painting change ചെയ്യാൻ കഴിയും