hamburger
Sarath V

Sarath V

Home Owner | Thrissur, Kerala

വീടിനോട് ചേർന്ന് ചുവർ ഇല്ലാതെ 1.5-2 അടി ഉയരത്തിൽ അരമതിൽ പണിഞ്ഞു ഷീറ്റ് ഇട്ടാൽ അത് sq ft ഇൽ കൂട്ടുമോ? കാർപോർച്ചു ആണു..
likes
6
comments
6

Comments


Destiny Realty Solution
Destiny Realty Solution

Contractor | Kollam

builtup area യിൽ വരും റാസ്‌ കൊടുക്കണം set back ഇല്ലെങ്കിൽ പൊളിക്കേണ്ടി വരും

Muhammed Jasheem
Muhammed Jasheem

Civil Engineer | Kozhikode

Built-up ഏരിയ യില്‍ വരും Floor ഏരിയ/ Plinth area എന്നിവയില്‍ വരില്ല.... Permit Fee ഈടാക്കും. Building Tax ന് കണക്കാക്കില്ല

Sarath V
Sarath V

Home Owner | Thrissur

ഈ നിയമം പറയുന്ന ഡോക്യുമെന്റ് എവിടെ നിന്നു കിട്ടും? ആരെങ്കിലും പഞ്ചായത്തിൽ നിന്നു വന്നു തർക്കിചാൽ കാണിക്കാൻ?

saneer os
saneer os

Interior Designer | Ernakulam

BC Group Designers  Contractors
BC Group Designers Contractors

Contractor | Ernakulam

nonit wont be added

Sachin S Nair
Sachin S Nair

Civil Engineer | Kottayam

അരമതിൽ വീടിൻറെ പ്ലിന്തിനോട് ചേരുന്നില്ലെങ്കിൽ അത് ഏരിയയിൽ കൂട്ടില്ല


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store