hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

കിഡ്സ്‌ റൂമിൽ എന്തൊക്കെ furniture കൊടുക്കണം?
likes
4
comments
2

Comments


shajahan shan
shajahan shan

Interior Designer | Malappuram

കിഡ്സ്‌ റൂമിൽ ഫർണിച്ചറിനെക്കാൾ പ്രാധാന്യം സോഫ്റ്റ്‌ ഫർണിച്ചറുകൾക്കും വാൾ പേപ്പർ, ടോയ്‌സ്, കളഴ്സ് എന്നിവക്ക് ആണ്. കാരണം അത് മാക്സിമം 5-7 വർഷം മാത്രമേ ഉപയോഗിക്കുക ഒള്ളൂ എന്നത് കൊണ്ട് തന്നെയാണ്. സ്റ്റഡി ഏരിയ കിഡ്സ്‌ റൂമിൽ സെറ്റ് ചെയ്യുന്നത് നന്നല്ല രക്ഷിതാക്കളുടെ ശ്രെദ്ധ എത്തുന്ന എവിടെയെങ്കിലും സെറ്റ് ചെയ്യുന്നത് ആണ് നല്ലത്. നല്ല ഒരു വാർഡ്രോബും ഒരു ഡ്രോയിങ് ബോർഡും ഒരുക്കി നൽകുന്നത് നന്നാവും. വാരി വലിച്ചിട്ട് ശീലിപ്പിക്കാതെ അടുക്കും ചിട്ടയും ചെറുപ്പത്തിൽ തന്നെ പഠിപ്പിക്കുക.

Rashik  Muthu
Rashik Muthu

Contractor | Thrissur

Cot, study table, chair and cupboard

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store