hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

mesh കെട്ടി അതിൽ കല്ല് നിറച്ചു retainig വാൾ കെട്ടുന്നത് നല്ലത് ആണ് എന്ന് കെട്ടു. ശരിയാണോ?
likes
2
comments
3

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

gabion walls എന്ന് പറയും.

gabion walls എന്ന് പറയും.
Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

bonding ബ്ലോക്ക്‌ for taking എക്സ്ട്രാ earth pressure

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ശരിയാണ് , വളരെ Skilled ആയ പണിക്കാരെ കൊണ്ട് മാത്രമെ work ചെയ്യിക്കാവൂ . Gabion walls എന്നാണ് ഇങ്ങനെ ഉള്ള work ന് പേര് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store