hamburger
Noufal Ambalapurath

Noufal Ambalapurath

Home Owner | Kannur, Kerala

hi all, ഈ പ്ലാന്‍ പ്രകാരം courtyard എന്നെഴുതിയ സ്ഥലം patio ആയി ഉപയോഗിക്കാൻ ആണ്. thara kettumbol ഈ ഭാഗം താഴ്ത്തി കെട്ടുന്നത് ആണോ നല്ലത്. അതല്ല 2 സ്റ്റെപ്പ് കൊടുക്കുന്നത് ആണോ നല്ലത്.
likes
1
comments
5

Comments

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

now answering your question : your proposed patio size is too small to give 2 steps in it.

DTALE | Architects | Interiors | Builders
DTALE | Architects | Interiors | Builders

Architect | Ernakulam

a patio's size first of all must be decided according to the number of people using it. 25 sqft atleast must be there in a patio for each person. so for a family of 4 people if you plan to use it regularly must have atleast 100 sqft . so for 4 people ideal patio size is like 10 ft x 10 ft.

Shan Tirur
Shan Tirur

Civil Engineer | Malappuram

step കൊടുക്കുന്നത് നല്ലത്

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

Formal living ൽ നിന്നും yard ലേക്ക് Folding door കൊടുക്കു. ഒരു step കൊടുത്താൽ മതി, ഒരു step നു extra space ആവശ്യമില്ല.

mohit u
mohit u

Contractor | Gautam Buddh Nagar

hi

More like this

ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store